കയ്യടികളും അംഗീകരവും നോക്കാതെ സമൂഹത്തിനു വേണ്ടി നിറഞ്ഞ മനസോടെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും ആദരവ് അര്‍പ്പിച്ച് ഷോര്‍ട്ട് ഫിലിം. രാഹുല്‍ ഹരി കഥയും അഖില്‍ സോമന് തിരക്കഥയുമെഴുതിയ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് അഫ്നാസ് മുഹമ്മദാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക