കുടിയേറ്റ നിരോധനമേര്‍പ്പെടുത്തുമെന്ന നിലപാട് തിരുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പകരം ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിന് അറുപതു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തും. സമ്പൂര്‍ണ കുടിയേറ്റ നിരോധനം അതിഥി തൊഴിലാളികള്‍ക്ക് വെല്ലുവിളിയായിരുന്നു. വാണിജ്യമേഖലയുടെ കടുത്ത എതിര്‍പ്പിനെതുടര്‍ന്നാണ് തീരുമാനം. കുടിയേറ്റക്കാരെ പുറത്താക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും വെല്ലുവിളിയാകുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക