തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ചില റോഡുകളില്‍ ഇന്ന് രാവിലെ 5നും 10നുമിടയില്‍ മോട്ടോര്‍വാഹനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്. അവശ്യസാധനങ്ങള്ക്കായും അടിയന്തരാവശ്യങ്ങള്‍ക്കായും വാഹനം അനുവദിക്കും. കാല്‍നടയാത്രയും സൈക്കിള്‍ യാത്രയും നടത്താം.
> തിരുവനന്തപുരം: മ്യൂസിയം ജംഗ്ഷന്- വെള്ളയമ്പലം, കവടിയാര്‍- രാജ്ഭവന്- വെള്ളയമ്പലം, പട്ടം- കുറവന്‍കോണം- കവടിയാര്‍
> കൊച്ചി: ബി.ടി.എച്ച് – ഹൈക്കോടതി ജംഗ്ഷന്, മനോരമ ജംഗ്ഷന്- പനമ്ബള്ളി നഗര്‍, സ്റ്റേഡിയം ലിങ്ക് റോഡ് പൂര്‍ണമായും അനുബന്ധറോഡും- കലൂര്‍ ജി.സി.ഡി.എ സ്റ്റേഡിയം.
> കോഴിക്കോട്: ബീച്ച് റോഡ്- കോഴിക്കോട്, എരഞ്ഞിപ്പാലം പി.എച്ച്.ഇ.ഡി റോഡ്- സരോവരം പാര്‍ക്ക്, വെള്ളിമാടുകുന്ന്- കോഴിക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക