മുംബൈ: വീടിന്റെ ഭിത്തി തകര്‍ന്നു വീണു. മുംബൈയിലെ കാന്തിവാലി വെസ്റ്റില്‍ സബരിയ മുസ്ലീം പള്ളിക്ക് സമീപമാണ് സംഭവം. വീടിനുള്ളില്‍ ഉറങ്ങി കിടന്നവരുടെ മുകളിലേയ്ക്കാണ് ഭിത്തി തകര്‍ന്ന് വീണത്.
മതിലിനടിയില്‍ കുടുങ്ങിയ മൂന്നു പേരെ ദേശീയ ദുരന്ത പ്രതികരണ സേന രക്ഷപ്പെടുത്തി. ബാക്കി അഞ്ചു പേരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക