കരുവാരകുണ്ട് : കല്‍ക്കുണ്ട് അട്ടിക്ക് സമീപം ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ ആനയെ ചികിത്സിക്കാന്‍ എത്തിയത് വന്‍ ഉദ്യോഗസ്ഥപ്പട. പാലക്കാട് അമ്ബലപ്പാറയില്‍ വായില്‍ സ്ഫോടക വസ്തു പൊട്ടി മുറിവേറ്റ് ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സാഹചര്യത്തിലാണ് കല്‍ക്കുണ്ടിലെ ആനയുടെ ചികിത്സ വന്‍ സുരക്ഷയില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക