ചികിത്സ

പണരഹിത സേവനവുമായി ജനറൽ ഇൻഷുറൻസ് കൗൺസിൽ; ഇനിമുതൽ ചികിത്സക്ക് ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം

പണരഹിത സേവനവുമായി ജനറൽ ഇൻഷുറൻസ് കൗൺസിൽ; ഇനിമുതൽ ചികിത്സക്ക് ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം

പണരഹിത സേവനവുമായി ജനറൽ ഇൻഷുറൻസ് കൗൺസിൽ. പണമില്ലാതെ സേവനം ഉറപ്പാക്കുന്ന 'ക്യാഷ്‌ലസ് എവരിവേർ' എന്ന സംരംഭത്തിന് ജനറൽ ഇൻഷുറൻസ് കൗൺസിൽ തുടക്കം കുറിച്ചു. ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയിൽ ...

പ്രോസ്റ്റേറ്റ് കാൻസർ ബാധിതരെ രണ്ടാഴ്ചയ്‌ക്കുള്ളിൽ സുഖപ്പെടുത്താൻ കഴിയും, റേഡിയേഷൻ തെറാപ്പി എന്താണെന്ന് അറിയുക

ഈ ലക്ഷണങ്ങൾ കണ്ടാൽ പുരുഷന്മാര്‍ ഉടൻ ചികിത്സ തേടുക

പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ...

അര്‍ബുദം വരാതെ നോക്കാന്‍ ഇവ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം; അര്‍ബുദ സാധ്യത കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാം

കാൻസർ രോഗികൾ ചികിത്സയ്‌ക്ക് ശേഷം ആഹാരത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ടത്. വ്യായാമം... വ്യായാമം എൻഡോർഫിൻസ് എന്ന നല്ല ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ ...

കടുത്ത തലവേദനയുണ്ടോ; പ്രതിരോധിക്കാം; ഇത് നോക്കു!!

തലവേദനയുടെ കാരണങ്ങള്‍ തിരിച്ചറിയാം; ശേഷം ചികിത്സ

തലവേദന എന്നത് ഒരു രോഗമല്ല. ശരീരത്തിലുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണമാണ്. ഇത് തിരിച്ചറിയാതെ പലരും തലവേദന ഉണ്ടാകുമ്പോള്‍ തന്നെ വേദനസംഹാരികള്‍ കഴിച്ച് ആശ്വാസം കണ്ടെത്തും. ഇങ്ങനെ ചെയ്യുന്നതിലൂടെ ...

എലിവിഷം കഴിച്ച് ചികിത്സയിൽ ആയിരുന്ന പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

അമിതമായ മൊബൈല്‍ ഫോൺ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന് എലിവിഷം കഴിച്ച് ചികിത്സയിൽ ആയിരുന്ന പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ആലക്കോട് ചിറവയല്‍ ബിജു- ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍ മരിയ ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

മങ്കിപോക്‌സ്: ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐസലേഷന്‍, ചികിത്സ, സാംപിള്‍ കളക്‌ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് ...

രണ്ടര വയസ്സുകാരിയുടെ പരിക്ക്: ചികിത്സ വൈകിപ്പിച്ചതിന് അമ്മക്കെതിരെ കേസ്

രണ്ടര വയസ്സുകാരിയുടെ പരിക്ക്: ചികിത്സ വൈകിപ്പിച്ചതിന് അമ്മക്കെതിരെ കേസ്

തൃക്കാക്കര തെങ്ങോടിൽ ഗുരുതര പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാൻ ചുമതലയുള്ള അമ്മ, ദിവസങ്ങൾക്ക് മുൻപ് ...

കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന വ്യാജ പ്രചരണം; ഗ്ലൂക്കോസ് ലായനിയുടെ വിൽപ്പനയ്‌ക്ക് ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ നിയന്ത്രണം

ശ്വാസനാളിയുടെ മുകളിൽ വച്ച് വൈറസിനെ നശിപ്പിക്കും; കൊറോണയ്‌ക്കെതിരെയുള്ള നേസൽ സ്‌പ്രേ ഇന്ത്യയിലും

മുംബൈ: കൊറോണ ബാധിതരായ മുതിർന്നവരുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കാവുന്ന നൈട്രിക് ഓക്‌സൈഡ് നേസൽ സ്‌പ്രേ ഇന്ത്യയിൽ പുറത്തിറക്കി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ ഗ്ലെൻമാർക്ക് കനേഡിയൻ കമ്പനിയുടെ ...

കേരളത്തിലെ ചികിത്സ; മകൾക്ക് കാഴ്ചകിട്ടി, ആയുർവേദം കെനിയയിൽ എത്തിക്കാൻ മോദിയോട് സംസാരിച്ചു;  മകളുടെ കാഴ്ചശക്തി വീണ്ടെടുത്ത കേരളത്തിലെ ആശുപത്രിക്ക് നന്ദി പറഞ്ഞ് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ

കേരളത്തിലെ ചികിത്സ; മകൾക്ക് കാഴ്ചകിട്ടി, ആയുർവേദം കെനിയയിൽ എത്തിക്കാൻ മോദിയോട് സംസാരിച്ചു; മകളുടെ കാഴ്ചശക്തി വീണ്ടെടുത്ത കേരളത്തിലെ ആശുപത്രിക്ക് നന്ദി പറഞ്ഞ് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ

മകളുടെ കാഴ്ചശക്തി വീണ്ടെടുത്ത കേരളത്തിലെ ആശുപത്രിക്ക് നന്ദി പറഞ്ഞ് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. മകൾ റോസ്മേരി ഒഡിംഗയുടെ ചികിത്സയ്ക്കായി ഫെബ്രുവരി ഏഴിനാണ് വീണ്ടും  ഇന്ത്യയിലേക്ക് ...

ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; വാഹനം ലഭിക്കാതെ ചികിത്സ വൈകി 46കാരന് ദാരുണാന്ത്യം

ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; വാഹനം ലഭിക്കാതെ ചികിത്സ വൈകി 46കാരന് ദാരുണാന്ത്യം

എലപ്പുള്ളി: ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു പരാതി. വാഹനം ലഭിക്കാതെ ഒരു മണിക്കൂറിനു ശേഷം മറ്റൊരു ആംബുലൻസ് ലഭ്യമാക്കി രോഗിയെ ...

പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയില്‍

ചികിത്സയില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരം

ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരം. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ലത മങ്കേഷ്‌കർ. ‘ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയാല്‍ വീട്ടിലേക്ക് ...

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മു​ഖ്യ​മ​ന്ത്രിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതായി പരാതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി അമേരിക്കയിലേയ്‌ക്ക് പുറപ്പെട്ടു, 29 ന് തിരിച്ചെത്തും

ചികിത്സ ആവശ്യത്തിനായി സംസ്ഥാന മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രിയ്ക്ക് മൂന്നാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ചികിത്സയാണുള്ളത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.40 ഉള്ള ...

മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലേയ്‌ക്ക്…. മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും ഓൺലൈനായി ചേരും

മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേയ്ക്ക്. ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്കാണ് വീണ്ടും അദ്ദേഹം അമേരിയ്ക്കയിലേയ്ക്ക് പോകുന്നത്. ഇന്ന് അദ്ദേഹം അമേരിക്കയിലേക്ക് യാത്ര തിരിക്കും. അദ്ദേഹം 29 ന് ...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

ബഹ്റൈനില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്; പുതിയ കൊവിഡ് കേസുകളില്‍ 29 പ്രവാസി തൊഴിലാളികളും

മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 89 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 33 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ...

തിരുവനന്തപുരത്ത് മൂന്ന് മക്കള്‍ക്ക് ശീതളപാനിയത്തില്‍ വിഷം കലര്‍ത്തി നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; ഒൻപതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് മൂന്ന് മക്കള്‍ക്ക് ശീതളപാനിയത്തില്‍ വിഷം കലര്‍ത്തി നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; ഒൻപതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജയാണ് മരിച്ചത്. ഒൻപതും ഏഴും മൂന്നരയും ...

സൂര്യയും ജ്യോതികയും സുഖചികിത്സയ്‌ക്കായി കേരളത്തില്‍; രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈയിലേയ്‌ക്ക് മടങ്ങും

സൂര്യയും ജ്യോതികയും സുഖചികിത്സയ്‌ക്കായി കേരളത്തില്‍; രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈയിലേയ്‌ക്ക് മടങ്ങും

സൂര്യയും ജ്യോതികയും കേരളത്തിലെത്തിയിട്ട് 10 ദിവസം പിന്നിടുന്നു. ചാവക്കാടുള്ള രാജാ റിസോര്‍ട്ടിലാണ് ഇരുവരുമുള്ളത്. സുഖചികിത്സയുടെ ഭാഗമായിട്ടാണ് എത്തിയിരിക്കുന്നത്. ഇവരുടെ സന്ദര്‍ശനം റിസോര്‍ട്ട് അധികൃതരും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഡോ. ...

അരുണാചലില്‍ 56 പുതിയ കോവിഡ് -19 കേസുകൾ, 101 വയസ്സുള്ള ഒരാൾ ഒരാള്‍ മരിച്ചു; മരണസംഖ്യ 272 ആയി

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ ...

ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു

ഭർത്താവ് ഭാര്യയെ തീക്കൊളുത്തി: പൊള്ളലേറ്റ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ഷൊർണൂരിൽ ഭർത്താവ് ഭാര്യയെ തീക്കൊളുത്തി. കുടുംബ വഴക്കിനെ തുടർന്നാണ് സംഭവം. കൂനത്തറ പാലയ്ക്കൽ സ്വദേശി ലക്ഷ്മിക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

രണ്ട് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പുരസ്കാരങ്ങൾ നേടി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു. കൊവിഡ് മാനേജ്‌മെന്റില്‍ ടെലിമെഡിസിന്‍ ...

സ്കൂൾ കുട്ടികൾക്കുള്ള ഹോമിയോ മരുന്ന് അശാസ്ത്രീയം: കുട്ടികളിൽ പരീക്ഷിക്കരുതെന്നു ഐഎംഎ

സ്കൂൾ കുട്ടികൾക്കുള്ള ഹോമിയോ മരുന്ന് അശാസ്ത്രീയം: കുട്ടികളിൽ പരീക്ഷിക്കരുതെന്നു ഐഎംഎ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐഎംഎ. ലോകത്തെവിടെയും ഈ മരുന്ന് പരീക്ഷിച്ചിട്ടില്ലെന്നും മരുന്ന് അശാസ്ത്രീയമാണെന്നും ഐഎംഎ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കുടുംബ വഴക്ക്: കോട്ടയം കടുത്തുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു; ശേഷം വിഷം കഴിച്ച്‌ ഭര്‍ത്താവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. ശേഷം ഭര്‍ത്താവ് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുത്തേറ്റ് മരിച്ചത് ആയാംകുടി ഇല്ലിപ്പടിക്കല്‍ രത്നമ്മ ...

ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന  സ്കൂളിൽ കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇലക്ട്രിക് ഷോക്കുകൾ നൽകുന്നു; സ്‌കൂളിനെ തടയാനാവില്ലെന്ന് കോടതി; മാതാപിതാക്കളും ചികിത്സയെ അംഗീകരിക്കുന്നു !

ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന  സ്കൂളിൽ കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇലക്ട്രിക് ഷോക്കുകൾ നൽകുന്നു; സ്‌കൂളിനെ തടയാനാവില്ലെന്ന് കോടതി; മാതാപിതാക്കളും ചികിത്സയെ അംഗീകരിക്കുന്നു !

മസാച്യുസെറ്റ്സിലെ ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന  സ്കൂളിൽ കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇലക്ട്രിക് ഷോക്കുകൾ നൽകുന്നു. വിഷയം കടുത്ത വിമർശനങ്ങൾക്കും, എതിർപ്പിനും കാരണമായി. ഒടുവിൽ കേസ് ഫെഡറൽ കോടതിയിലെത്തി. ...

ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കാം… പക്ഷെ, അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിക്കണം..! ഐഎംഎ

അ​ലോപ്പതിക്കെതിരെ വ്യാജപ്രചാരണം നടത്തിയ രാംദേവിനെതിരെ കേസെടുത്തു

റായ്​പുര്‍: കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന അ​ലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജപ്രചരണം നടത്തിയ​ യോഗ ഗുരു രാംദേവിനെതിരെ പൊലീസ്​ കേസെടുത്തു. ഛത്തീസ്​ഗഢിലെ റായ്​പുര്‍ പൊലീസ്​​ വ്യാഴാഴ്​ചയാണ്​ രാമകൃഷ്​ണ യാദവ്​ എന്ന ...

അല്പം അസ്വസ്ഥത മുതൽ മിതമായ വേദന വരെ; ആൻറിബയോട്ടിക്കുകൾ ഇല്ലാതെ ഗർഭിണിയായിരിക്കുമ്പോൾ യുടിഐ എങ്ങനെ ചികിത്സിക്കാം? കാരണങ്ങൾ, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് ഒരു ഡോക്ടർക്ക് പറയാനുള്ളത് ഇതാ

അല്പം അസ്വസ്ഥത മുതൽ മിതമായ വേദന വരെ; ആൻറിബയോട്ടിക്കുകൾ ഇല്ലാതെ ഗർഭിണിയായിരിക്കുമ്പോൾ യുടിഐ എങ്ങനെ ചികിത്സിക്കാം? കാരണങ്ങൾ, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് ഒരു ഡോക്ടർക്ക് പറയാനുള്ളത് ഇതാ

യുടിഐക്ക് കാരണമാകുന്ന വ്യത്യസ്ത ബാക്ടീരിയകൾക്ക് വ്യത്യസ്ത തരം ചികിത്സ ആവശ്യമാണെന്ന് ഡോ. സീമ ശര്‍മ്മ. ഏഴ് ദിവസത്തേക്ക് ചികിത്സ ആവശ്യമുള്ള ചില ബാക്ടീരിയകളുണ്ട്, മറ്റുള്ളവ ചികിത്സയ്ക്ക് 14 ...

കോവിഡ്​ ബാധിച്ച്‌​ ഡല്‍ഹിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ്​ മരിച്ചു

കോവിഡ്​ ബാധിച്ച്‌​ ഡല്‍ഹിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ്​ മരിച്ചു

ന്യൂഡല്‍ഹി:കോവിഡ്​ ബാധിച്ച്‌​ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്​ടറും പ്രമുഖ ഗൈ​നക്കോളജിസ്​റ്റുമായ എസ്​.കെ. ബണ്ഡാരി മരിച്ചു. 86 വയസായിരുന്നു. കോവിഡ്​ ബാധിതയായി ചികിത്സയിലായിരുന്ന അവര്‍ വ്യാഴാഴ്ചയാണ്​ മരണത്തിന്​ ...

സാന്ത്വനം സീരിയൽ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; ചികിത്സാചെലവുകൾക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തുക്കൾ

സാന്ത്വനം സീരിയൽ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; ചികിത്സാചെലവുകൾക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തുക്കൾ

സാന്ത്വനം എന്ന ജനപ്രിയ സീരിയലിലെ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന് ...

സൗദിയില്‍ 356 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ 356 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ പുതുതായി 356 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 308 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376377 ആയി. ഇതില്‍ ...

കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; നടന്നത് ഏഷ്യയിലെ തന്നെ ആദ്യത്തെ ശസ്ത്രക്രിയ

വയറുവേദനയും അസ്വസ്ഥകളുമായി യുവതി ആശുപത്രിയിലെത്തി ;ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് എട്ടു കിലോ തൂക്കം വരുന്ന മുഴ

മലപ്പുറം; ഏറെ നാളായി തുടരുന്ന വയറുവേദനയും അസ്വസ്ഥകളും കാരണം ചികിത്സ തേടിയ യുവതിയുടെ വയറില്‍നിന്ന് എട്ടു കിലോ തൂക്കം വരുന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം ...

മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ചികിത്സക്കെത്തി; വനിതയെ ചെളിയിലൂടെ വലിച്ചിഴച്ച്‌ പുറത്താക്കി സുരക്ഷാ ജീവനക്കാരന്‍

മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ചികിത്സക്കെത്തി; വനിതയെ ചെളിയിലൂടെ വലിച്ചിഴച്ച്‌ പുറത്താക്കി സുരക്ഷാ ജീവനക്കാരന്‍

ഭോപാല്‍:  മധ്യപ്രദേശിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വനിതയെ ചെളിയിലൂടെ വലിച്ചിഴച്ച്‌ പുറത്താക്കി സുരക്ഷാ ജീവനക്കാരന്‍. സാമൂഹിക മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ വൈറലായതോടെ സുരക്ഷാ ജീവനക്കാരനെ ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ...

രാജ്യത്ത് 328 മരുന്നുകൾക്ക് നിരോധനം

കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി പഠനവകുപ്പ് ക്യാന്‍സറിനുള്ള മരുന്നുമായി രംഗത്ത്

കണ്ണൂര്‍ : ക്യാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പുമായി കണ്ണൂര്‍ സര്‍വകലാശാല. കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ ബയോടെക്നോളജി ആന്‍ഡ് മൈക്രോബയോളജി പഠനവകുപ്പ് ക്യാന്‍സറിനുള്ള മരുന്നുമായി രംഗത്ത്. അന്താരാഷ്ട്ര ...

Page 1 of 2 1 2

Latest News