OFFICERS

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയില്‍ 2056 പ്രബേഷനറി ഓഫിസര്‍മാരെ റിക്രൂട്ട്​ ചെയ്യുന്നു

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി.ഐ) 2056 പ്രബേഷനറി ഓഫിസര്‍മാരെ റിക്രൂട്ട്​ ചെയ്യുന്നു. (പരസ്യ നമ്ബര്‍ CRPD/PO/2021-22/18). വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://bank.sbi/careersല്‍നിന്നും ഡൗണ്‍ലോഡ്​ ചെയ്യാം. ...

കയ്യിൽ ആപ്പുണ്ടെങ്കിൽ ഇനി ലൈസൻസും വേണ്ട രേഖകളും വേണ്ട; ഇനിയെല്ലാം ഡിജിറ്റൽ രേഖകൾ, പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങൾ ഇങ്ങനെ

കയ്യിൽ ആപ്പുണ്ടെങ്കിൽ ഇനി ലൈസൻസും വേണ്ട രേഖകളും വേണ്ട; ഇനിയെല്ലാം ഡിജിറ്റൽ രേഖകൾ, പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങൾ ഇങ്ങനെ

വാഹന പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി. രേഖകള്‍ ഡിജി ലോക്കര്‍, എം പരിവാഹന് ആപ്പുകളില്‍ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലക്‌ട്രോണിക്ക് രേഖകള്‍ ...

പരുന്തുംപാറ ഭൂമിതട്ടിപ്പ്; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്

പരുന്തുംപാറ ഭൂമിതട്ടിപ്പ്; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്

തൊടുപുഴ:  ഇടുക്കി പരുന്തുംപാറയിലെ ഭൂമിതട്ടിപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്. സിനിമാ മേഖലയില്‍ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന എന്‍ അഷ്‌റഫിന് ക്രമക്കേടിലൂടെ അനുവദിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ ...

രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്താനില്‍ കാണാതായി

രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്താനില്‍ കാണാതായി

ന്യൂഡൽഹി: പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട വരികയാണ്. രാവിലെ എട്ട് മണി മുതലാണ് ...

അവശനിലയില്‍ കാട്ടാന; ചികിത്സിക്കാന്‍ എത്തിയത്​ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട

അവശനിലയില്‍ കാട്ടാന; ചികിത്സിക്കാന്‍ എത്തിയത്​ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട

ക​രു​വാ​ര​കു​ണ്ട് : ക​ല്‍​ക്കു​ണ്ട് അ​ട്ടി​ക്ക് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെത്തിയ ആനയെ ചികിത്സിക്കാന്‍ എത്തിയത്​ വന്‍ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട. പാ​ല​ക്കാ​ട് അ​മ്ബ​ല​പ്പാ​റ​യി​ല്‍ വാ​യി​ല്‍ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി ...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍,​ ഛത്തീസ്ഗഢില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു: 2017ന് ശേഷം നടന്ന വലിയ ആക്രമണം

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍,​ ഛത്തീസ്ഗഢില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു: 2017ന് ശേഷം നടന്ന വലിയ ആക്രമണം

ന്യൂഡല്‍ഹി: ഛത്തിസ്ഗഢ് ബസ്തറിലെ സുക്മയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുക്മയിലെ കാടുകളിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഏറ്റുമുട്ടലിനുശേഷം നിരവധി സുരക്ഷാ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്‍റെ ...

ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍ ; ഇതില്‍ മൂന്നു പൊലീസുകാരും ; കൊറോണ ബാധിച്ച കുടുംബം പത്തനംതിട്ട എസ്പി ഓഫീസില്‍ എത്തിയിരുന്നു

പത്തനംതിട്ട : ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ മൂന്നു പൊലീസുകാരും ഉള്‍പ്പെടുന്നു. മകന്റെ ഇറ്റലിയിലെ പെര്‍മിറ്റ് ...

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കവര്‍ച്ച: മോഷ്ടാവ് ഇതര സംസ്ഥാന തൊഴിലാളി? പോലീസ് പറഞ്ഞത്

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കവര്‍ച്ച: മോഷ്ടാവ് ഇതര സംസ്ഥാന തൊഴിലാളി? പോലീസ് പറഞ്ഞത്

കോട്ടയം: കോട്ടയത്തെ പ്രസിദ്ധമായ തിരുനക്കര ശിവക്ഷേത്രത്തില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ അന്വേഷണം ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്‌. വടക്കേനട സമീപത്തുള്ള ഗാര്‍ഡ് റൂമിന് അരികിലൂടെ മതില്‍ ചാടി കടന്നാവണം ...

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

ബിരിക്കുളം പുലിയങ്കുളത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കാര്യനും കുടുംബവും പട്ടയത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. വില്ലേജ് ഓഫീസിലും താലൂക്കിലും കയറിയിറങ്ങി മടുത്ത കാര്യനും കുടുംബത്തിനും ജില്ലാ ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പിഎസ്‌സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പില്‍ ബന്ധമുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും. നേരത്തെ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്ലാസെടുക്കുന്നതായി ...

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍). സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയര്‍ ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍, ലക്ചറര്‍, സ്പെഷലിസ്റ്റ് ...

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്ക് എന്നപോലെ വിരമിക്കുന്ന സൈനിക ഓഫീസര്‍മാര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കരസേന ആലോചിക്കുന്നു. വിരമിച്ച ഓഫീസര്‍മാര്‍ സേനയ്ക്കുനേരെ പരസ്യവിമര്‍ശനവും പരാതികളും ഉന്നയിക്കുന്നതു പതിവായതിനാലാണ് ഈ നീക്കം. വിരമിച്ചശേഷവും പെരുമാറ്റച്ചട്ടം ...

Latest News