തെന്നിന്ത്യന്‍ താര സുന്ദരി തമന്നയുടെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. കഴുത്തില്‍ കറുപ്പ് തേച്ചും മുഖത്ത് കൈ പതിപ്പിച്ചുകൊണ്ടുള്ളതാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ചിത്രമാണ് വിമര്‍ശനത്തിനു ഇരയാകുന്നത്.
ഓള് ലൈവ്സ് മാറ്റര്‍ എന്ന ഹാഷ്ടാഗില് പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും നേരെ നടക്കുന്ന ക്രൂരതയെക്കുറിച്ചാണ് താരം പറയുന്നത്. എന്നാല്‍ ഈ ഫോട്ടോഷൂട്ടിലൂടെ താരം എന്താണ് ഉദ്ദേശിച്ചത് എന്നാണ് പലരുടേയും ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക