കോഴിക്കോട്: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണക്കടത്ത് നടത്തിയ നാലുപേർ പിടിയിൽ. കരിപ്പൂരില്‍ രണ്ട് വിമാനങ്ങളിലെത്തിയ 4 പേരാണ് പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരന് കടത്താന്‍ ശ്രമിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക