സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കാസറഗോഡ്-6,കണ്ണൂർ-17,കോഴിക്കോട്-3,വയനാട്-2,മലപ്പുറം-10,തൃശൂർ-15,പാലക്കാട്-16,എറണാകുളം-8, ഇടുക്കി-6,കോട്ടയം-7,ആലപ്പുഴ-15, പത്തനംതിട്ട-25,കൊല്ലം-18,തിരുവനന്തപുരം-4,
ഇതിൽ 98 പേർ വിദേശത്ത് നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ 8 പേർക്ക് സമ്പർക്കത്തിലൂടെയും രോഗബാധ കൂടാതെ ഇന്ന് 81 പേർ രോഗമുക്തരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക