രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലിസ് ഹൈക്കോടതിയിൽ. പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീര പ്രദർശനം കുറ്റകരമാണ് .
രഹനക്കെതിരെ പോക്സോ വകപ്പുകൾ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടന്നും 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടന്നും വേറെയും കേസുകൾ ഉണ്ടന്നും പ്രോസിക്യൂഷൻ അറിയിച്ചു.
തിരുവല്ല ബാറിലെ അഭിഭാഷകൻ എ.വി അരുൺ പ്രകാശ് നൽകിയ പരാതിയിലാണ് രഹനക്കെതിരെ പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക