നമുക്ക് ചുറ്റും പതുങ്ങിയിരിക്കുന്ന ചതിയേയും വഞ്ചനയെയും തിരിച്ചറിയേണ്ടതും അതിനെതിരെ പോരാടേണ്ടത് എങ്ങനെയെന്നും കാണിച്ചുതരികയാണ് എയ്ല എന്ന ഹ്രസ്വചിത്രം. സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന തിന്മകളെയും സത്യത്തെയും തുറന്നു കാണിച്ച ഏയ്ല എന്ന ഈ കൊച്ചു ചിത്രം ഇതിനകം ഒന്നരലക്ഷത്തിലേറെ കാഴ്ച്ചക്കാരുമായി സോഷ്യൽ മീഡിയകളിൽ തരംഗം സൃഷിടിച്ചുകൊണ്ട് മുന്നേറുകയാണ്. പെൺമക്കൾ ഉള്ള ഓരോ മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് എയ്ല എന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം.
ദിയ കൃഷ്ണയുടെ ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കേരളത്തിൽ ഇത് ആദ്യത്തേതല്ല, അവസാനത്തേതും. മികച്ച അവതരണ രീതി കൊണ്ടും സ്ഥിരം ഷോർട്ട് മൂവികളുടെ ശൈലി പിന്തുടരാത്തതും എയ്ലയുടെ വിജയത്തിന് കരണമൊരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക