റിയാദ് : ദുബായ് ∙ 41 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 2100. പുതുതായി 3183 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3,046 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവർ 1,61,096. രോഗബാധിതർ 2,23,327.
ഒന്നിച്ച് നിത്യ മേനോൻ അഭിഷേക് ബച്ചൻ; ബ്രീത് ഇന്‍ ടു ദി ഷാഡോസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു
1,518 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിൽ രോഗികൾ 51,725. മൂന്നു പേർ കൂടി മരിച്ചു. ആകെ മരണം 236. സുഖപ്പെട്ടവർ 33,021. യുഎഇയിൽ പുതിയ രോഗികൾ 532. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 328. രോഗബാധിതർ 53,577. സുഖപ്പെട്ടവർ 43570.
3 പേർ കൂടി മരിച്ചതോടെ കുവൈത്തിൽ ആകെ മരണം 382. പുതുതായി 833 പേർക്ക് രോഗം സ്ഥിരീകരിച്ചു. സുഖപ്പെട്ടവർ 42686. രോഗബാധിതർ 52840
4 പേർ കൂടി മരിച്ചതോടെ ഖത്തറിൽ ആകെ മരണം 142. പുതുതായി 557 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,02,110. സുഖപ്പെട്ടവർ 97,272.
പ്രതികരിക്കാൻ ഇവിടെ എഴുതുക