റിയാദ്

പ്രവാചകൻ നിർമ്മിച്ച ആദ്യ പള്ളി ഖുബയുടെ വലുപ്പം 50,000 ചതുരശ്ര മീറ്ററായി  കൂട്ടാൻ ഒരുങ്ങുന്നു

പ്രവാചകൻ നിർമ്മിച്ച ആദ്യ പള്ളി ഖുബയുടെ വലുപ്പം 50,000 ചതുരശ്ര മീറ്ററായി കൂട്ടാൻ ഒരുങ്ങുന്നു

റിയാദ്: പ്രവാചകൻ മുഹമ്മദ് നബി നിർമ്മിച്ച ആദ്യത്തെ പളളിയായ ഖുബയുടെ വലുപ്പം വർധിപ്പിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. തീരുമാനം 50,000 ചതുരശ്ര മീറ്ററായി ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദില്‍ മരിച്ച കോട്ടയം വൈക്കം കൊങ്ങാണ്ടൂര്‍ അയര്‍കുന്നം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രണ്ടാഴ്ച മുമ്പാണ് ബെന്നി ആന്റണി (52)നെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലങ്കന്‍ ...

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ 'തവക്കല്‍ന' മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും. സൗദി അറേബ്യയിലെ ...

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ ഉറപ്പാക്കുകയെന്നാണ് ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങാം; ആശ്വാസ വാർത്ത പുറത്തിറക്കി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: പ്രവാസികള്‍ക്ക് സൗദിയിലേക്ക് ഈ മാസം 15 മുതല്‍ മടങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികൾക്കാണ് സൗകര്യമൊരുക്കിയത്.  നിരവധി പ്രവാസികൾക്ക് ...

വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം; സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട്

വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം; സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട്

റിയാദ്: വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നു. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇതിനായി ...

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശുപത്രിയില്‍

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശുപത്രിയില്‍

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ (84) പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കള്ളക്കടത്ത് സ്വര്‍ണം വിറ്റ ജ്വല്ലറിയില്‍ നിന്ന് ...

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍  നടപടിയെടുക്കും

കോവിഡ്: സൗദിയിൽ 41 മരണം കൂടി

റിയാദ് : ദുബായ് ∙ 41 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 2100. പുതുതായി 3183 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3,046 പേർ ...

സൗദിയിൽ വെടിവെപ്പ്; ആറ് പേര് കൊല്ലപ്പെട്ടു

സൗദിയിൽ വെടിവെപ്പ്; ആറ് പേര് കൊല്ലപ്പെട്ടു

റിയാദ്: സഊദിയില്‍ ഏതാനും ആളുകള്‍ തമ്മിലുണ്ടായ കലഹത്തിനിടെ നടന്ന വെടി വെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ മേഖലയിലെ അസീര്‍ പ്രവിശ്യയിലെ അംവാഹ്‌ ഗവര്‍ണറേറ്റിന് കീഴിലാണ് സംഭവം. ...

റിയാദില്‍ നിന്ന്​ 152 യാത്രക്കാരെയും വഹിച്ച്‌​ കണ്ണൂര്‍ വിമാനം പുറപ്പെട്ടു

റിയാദില്‍ നിന്ന്​ 152 യാത്രക്കാരെയും വഹിച്ച്‌​ കണ്ണൂര്‍ വിമാനം പുറപ്പെട്ടു

റിയാദ്​: കോവിഡ്​ പ്രതിസന്ധിയില്‍ വിദേശത്ത്​ കുടുങ്ങിയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവണ്‍മ​െന്‍റി​​െന്‍റ വന്ദേ ഭാരത്​ മിഷന്‍ രണ്ടാം ആഴ്​ചയിലെ റിയാദില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂരിലേക്ക്​ ...

റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പുറപ്പെട്ടു

റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പുറപ്പെട്ടു

റിയാദ്​: കോവിഡ്​ പശ്ചാത്തലത്തില്‍ വിദേശത്ത്​ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവണ്‍മ​െന്‍റി​​െന്‍റ വന്ദേ ഭാരത്​ മിഷന്‍ രണ്ടാം ആഴ്​ചയിലെ വിമാന സര്‍വിസ്​ തുടങ്ങി. റിയാദ്​, ദമ്മാം ...

കോവിഡ് രോഗികളുടെ എണ്ണം സൗദിയില്‍ വീണ്ടും ഉയരുന്നു​​​

കോവിഡ് രോഗികളുടെ എണ്ണം സൗദിയില്‍ വീണ്ടും ഉയരുന്നു​​​

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വലിയ വര്‍ധനവുണ്ടായി. ലോക്​ ഡൗണില്‍ അയവുണ്ടായതിനെ തുടര്‍ന്ന്​ ആളുകള്‍ കൂടുതലായി പുറത്തിറങ്ങിയതാണ്​ രോഗവ്യാപനത്തിന്​ ഒരു ഇടവേളയ്​ക്ക്​ ശേഷം ...

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

റിയാദ്; നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍ , നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മലയാളി യുവതിയെ സൗദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ ...

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ നാട്ടിലെത്താന്‍ സര്‍ക്കാര്‍ സഹായം തേടുന്നു. ഗര്‍ഭിണികളായ നഴ്‌സുമാരാണ് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അല്‍ ...

കൊവിഡ്-19: തറാവീഹ്, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച്‌ നടത്തണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്‌തി

കൊവിഡ്-19: തറാവീഹ്, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച്‌ നടത്തണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്‌തി

റിയാദ്: കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തില്‍ തറാവീഹ്, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച്‌ നടത്തണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്‌തി വ്യക്തമാക്കി. റമദാന്‍ തുടങ്ങാന്‍ ഒരാഴ്ച്ച ബാക്കി നില്‍ക്കെയാണ് സഊദി ...

സൗദിയില്‍ ജോലി ചെയുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ്

സൗദിയില്‍ ജോലി ചെയുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ്

റിയാദ്: സൗദിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ ...

സൗദിയിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലി സ്ഥലത്തു മലയാളി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. ജോലി സ്ഥലമായ ജുബൈലില്‍ താമസിച്ചിരുന്ന മുറിയിലാണ് ...

സൗദിയില്‍ ന്യൂഇയര്‍ ആഘോഷത്തിന് അനുമതിയില്ല; സത്യമെന്ത് ?!

സൗദിയില്‍ ന്യൂഇയര്‍ ആഘോഷത്തിന് അനുമതിയില്ല; സത്യമെന്ത് ?!

റിയാദ്: സൗദി അറേബ്യയില്‍ പുതുവത്സര ആഘോഷത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. ആഘോഷത്തിന് അനുമതി നല്‍കി എന്ന നിലയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അധികൃതര്‍ അറിയിച്ചു. ...

പൗരത്വ ഭേദഗതി ബില്ല്; സംവാദം സംഘടിപ്പിച്ച ആര്‍എസ്‌എസ്സുകാര്‍ റിയാദില്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി ബില്ല്; സംവാദം സംഘടിപ്പിച്ച ആര്‍എസ്‌എസ്സുകാര്‍ റിയാദില്‍ അറസ്റ്റില്‍

റിയാദ്: ആര്‍എസ്‌എസ്സിന്റെ പ്രവാസിസംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംവാദം സംഘടിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ സൗദി പോലിസ് അറസ്റ്റുചെയ്തു. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ...

മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുരുന്നുകൾ വെന്തുമരിച്ചു 

മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുരുന്നുകൾ വെന്തുമരിച്ചു 

റിയാദ്: റിയാദില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. റിയാദിലെ ...

സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

സൗദിയിൽ തൊഴിലാളി ക്ഷേമത്തിനായി പുതുനിയമങ്ങൾ 

റി​യാ​ദ്: സൗ​ദി​യി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ല്‍ നി​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ് നി​യ​മം സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ...

ഫോണിന് അസാധാരണ ചൂട് ;മലയാളി യുവാവ് തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ഫോണിന് അസാധാരണ ചൂട് ;മലയാളി യുവാവ് തലനാരിഴയ്‌ക്ക് രക്ഷപെട്ടു

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യാ നഗരമായ ജുബൈലില്‍ മലയാളിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എഎസ് സജീറിനാണ് ദുരനുഭവം ഉണ്ടായത്. ...

പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച്‌ സൗദി ലക്ഷ്യമിടുന്നത് വന്‍ സാമ്പത്തിക വ്യാപാരം

പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച്‌ സൗദി ലക്ഷ്യമിടുന്നത് വന്‍ സാമ്പത്തിക വ്യാപാരം

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസ രേഖ ( ഇഖാമ) നല്‍കുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്കും ഇതിലൂടെ ബിനാമി ബിസിനസിന് തടയിടാനും കഴിയുമെന്നാണ് ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് സോഷ്യൽ മീഡിയ ഉപയോഗമാകാം; പക്ഷെ ഇക്കാര്യങ്ങൾ അരുത്

വ്യാജ പ്രചാരണം: റിയാദില്‍ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിരോധനം

വ്യാജ ഉത്പന്നങ്ങളുടെ വിപണനത്തിനായി വ്യാജപ്രചരണം നടത്തിയ 18 സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ക്ക് റിയാദില്‍ നിരോധനം .ജനുവരിയില്‍ എട്ടും ഫെബ്രുവരിയില്‍ പത്തും സോഷ്യല്‍മീഡിയ അക്കൗണ്ടുകളാണ് വാണിജ്യമന്ത്രാലയം മരവിപ്പിച്ചത്. മൂന്നു ലക്ഷത്തിലധികം ...

നവവരന്‍ റിയാദില്‍ വാഹനാപടകത്തില്‍ മരിച്ചു

നവവരന്‍ റിയാദില്‍ വാഹനാപടകത്തില്‍ മരിച്ചു

വിവാഹശേഷം നാട്ടിൽ നിന്ന് മടങ്ങിയ നവവരൻ വാഹനാപകടത്തിൽ മരിച്ചു. കർണാടക സ്വദേശി അൻവർ (26) ആണ് മരിച്ചത്. അന്‍വറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് ഇന്ത്യക്കാരും മരിച്ചു. ഞായറാഴ്ചയുണ്ടായ ...

Latest News