കണ്ണൂർ: ജില്ലയിൽ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണാക്കി. കണ്ണൂർ കോർപ്പറേഷനിലെ 34-ാം ഡിവിഷനും മലപ്പട്ടം- 5 , പാട്യം- 7 , പെരളശ്ശേരി- 1 , ന്യൂ മാഹി- 4 , പായം- 2 , അഞ്ചരക്കണ്ടി- 9 , മാങ്ങാട്ടിടം- 17 , ശ്രീകണ്ഠാപുരം- 2 , മുണ്ടേരി- 7 , പയ്യന്നൂർ- 3 എന്നീ വാർഡുകളുമാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക