കണ്ണൂർ സർവകലാശാല അസിസ്റ്റന്റ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിവിൽ, ഓവർസിയർ ഗ്രേഡ് II സിവിൽ എന്നീ താത്കാലിക ഒഴിവുകളിലേക്ക് നാളെ (ജൂലൈ 22) നടത്താനിരുന്ന ഇന്റർവ്യൂകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രതികരിക്കാൻ ഇവിടെ എഴുതുക