ഉത്തര കൊറിയയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.
ഗാൽവാനിൽ സൈന്യത്തിന് കാർഗിൽ ഓർമ്മകൾ പകർന്ന കരുത്ത്; കാർഗിൽ ഓർമ്മയിൽ ഗാൽവൻ വീണ്ടും ചർച്ചയാകുമ്പോൾ
കൊവിഡ് ബാധയെ തുടര്‍ന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്ബോഴും ഉത്തര കൊറിയയില്‍ നിന്ന് ഇതു സംബന്ധിച്ച് യാതൊരു റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നില്ല. രാജ്യത്ത് ഇതുവരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നാണ് അധികൃതരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക