വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി. അടിയന്തരമായി നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ ഇന്ന് നടത്തണം. പിന്നീട് തിങ്കളാഴ്ച മാത്രമേ ബാങ്ക് തുറന്നുപ്രവര്‍ത്തിക്കൂ.
കനത്ത മഴയില്‍ മതില് ഇടിഞ്ഞുവീണു; വീട്ടുടമ മരിച്ചു; മകന് ആശുപത്രിയില്‍
നാളെ ബക്രീദ് പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധിയാണ്. ഞായറാഴ്ച പതിവ് പോലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല. അതിനാല്‍ ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമേ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക