ശക്തമായ മഴയില്‍ കണ്ണൂര്‍ വലിയന്നൂരില്‍ മതില് ഇടിഞ്ഞ് വീണ് വീട്ടുടമ മരിച്ചു. മഠത്തില്‍ ഹംസയാണ് മരിച്ചത്. 62 വയസായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റ് ചികിത്സയിലാണ്. വൈകീട്ട് ആറ് മണിയോടെയാണ് മതിലിടിഞ്ഞ് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക