നാളെ ഉച്ചയ്ക്ക് 12 മണിമുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് ഫിഷറീസ് വകുപ്പ് അനുമതി നല്കി. ഒറ്റക്ക നമ്പറില്‍ അവസാനിക്കുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുള്ളത്. അതേസമയം, ഞായറാഴ്ച അവധിയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ശനിയാഴ്ച മരിച്ച വയോധികയ്ക്ക് കൊവിഡ്; ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ബീച്ചില്‍ തുറക്കുന്ന കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഹാര്‍ബറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക