FISHING

മഴ ശക്തം; തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി

സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ; കടലാക്രമണത്തിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന ...

മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിര്‍ദേശം പുറത്തുവിട്ടു

മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിര്‍ദേശം പുറത്തുവിട്ടു

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 17,18 തീയതികളിൽ കേരള തീരത്തും ലക്ഷദ്വീപ് തീരം ...

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു; ഒരു മരണം

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു; ഒരു മരണം

കണ്ണൂര്‍: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കണ്ണൂർ രാമന്തളിയില്‍ എട്ടിക്കുളം സ്വദേശി കുന്നൂല്‍ അബ്ദുല്‍ റഷീദ് (46) ആണ് മരിച്ചത്. ...

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (ആഗസ്റ്റ്‌ ആറ് ) ...

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

4 ദിവസം കടലിൽ പോകരുത്, കാറ്റും മോശം കാലാവസ്ഥയുമാണ് മത്സ്യബന്ധന തൊഴിലാളികൾക്ക് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

നാല് ദിവസം കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22-06-2023 മുതൽ 26-06-2023 വരെയാണ് ജാഗ്രതാ ...

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം

കൊല്ലം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 അർദ്ധരാത്രി വരെയാണ് നിരോധനം. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ് നിരോധനത്തിനാണ് ഇന്ന് അർദ്ധരാത്രി തുടക്കമാകുന്നത്. ...

ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം; 52 ദിവസത്തേക്കാണ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് ...

ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് ...

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനം പാടില്ല

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനം പാടില്ല

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും, കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ ...

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കടലിൽ മത്സ്യ ബന്ധനത്തിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് കടലിൽ മത്സ്യബന്ധനത്തിനു പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 32 വയസായിരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പൊലീസ് മത്സ്യം വലിച്ചെറിഞ്ഞെന്ന ആരോപണം അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാരിപ്പള്ളിയിൽ മത്സ്യ കച്ചവടം നടത്തിയ സ്ത്രീയുടെ കയ്യിൽ നിന്നും പൊലീസ് മത്സ്യം തട്ടിപ്പറിച്ചിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ടെന്ന് മുഖ്യമന്ത്രി സഭയിൽ. ചില പ്രാദേശിക മാധ്യമങ്ങൾ തെറ്റായ പ്രചരണം ...

മത്സ്യ മേഖലയ്‌ക്ക് 1500 കോടി

വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത…! മത്സ്യബന്ധനത്തിന് പോകരുത്, ജാഗ്രതാ നിർദേശം

വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളം തീരത്ത് ശക്‌തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ ...

കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം; തൃശ്ശൂരില്‍ മത്സ്യബന്ധനത്തിന് അനുമതി

കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം; തൃശ്ശൂരില്‍ മത്സ്യബന്ധനത്തിന് അനുമതി

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ലാ ഭരണകൂടം. ആന്‍റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം. കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് ...

ശക്തമായ കാറ്റിലും തിരയിലും പെട്ട് ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ കാണാതായതായി

ശക്തമായ കാറ്റിലും തിരയിലും പെട്ട് ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ കാണാതായതായി

കവരത്തി: ടൗട്ടെ ചുഴലിക്കാറ്റിൽ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്.തമിഴ്നാട്ടിലെ നാ​ഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്. തമിഴ്നാട്ടിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുരു​ഗൻ തുണൈ ...

‘മോ​ദി നി​ര്‍​മി​ത ദു​ര​ന്ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ന്ത്യ ന​ട്ടം​തി​രി​യുന്നു’; ആറ് വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് മോഡിക്കെതിരെ  രാഹുലിന്റെ ട്വീറ്റ് അറ്റാക്ക്

കമ്പനിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് മത്സ്യബന്ധന കരാർ ; രാഹുൽഗാന്ധി

അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് ആഴക്കടൽ മത്സ്യബന്ധന കരാർ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് നടന്ന പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി ...

സംസ്ഥാനത്ത് ഇന്ന് മുതൽ മത്സ്യബന്ധനത്തിന് അനുമതി

സംസ്ഥാനത്ത് ഇന്ന് മുതൽ മത്സ്യബന്ധനത്തിന് അനുമതി

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് അനുമതി. ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങൾക്ക് ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലുമാണ് ...

ശക്തമായ കാറ്റിനും തിരമാലകൾക്കും സാധ്യത; 5 ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല

നിയന്ത്രണത്തോടെയുള്ള മത്സ്യബന്ധനമാകാം; ബുധനാഴ്ച ഉച്ചമുതല്‍ അനുമതി

നാളെ ഉച്ചയ്ക്ക് 12 മണിമുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് ഫിഷറീസ് വകുപ്പ് അനുമതി നല്‍കി. ഒറ്റക്ക നമ്പറില്‍ അവസാനിക്കുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങള്‍ക്ക് ...

ശക്തമായ കാറ്റിനും തിരമാലകൾക്കും സാധ്യത; 5 ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നിയന്ത്രിത മത്സ്യബന്ധനം ഓഗസ്റ്റ് അഞ്ചുമുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഓഗസ്റ്റ് അഞ്ചുമുതല്‍ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ ബോട്ടുകളും രജിസ്‌ട്രേഷന്‍ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ...

എറണാകുളത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു, മുനമ്പം ഹാര്‍ബര്‍ അടച്ചു

സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത: 31 വ​രെ കാ​സ​ര്‍​ഗോ​ഡ് മ​ത്സ്യ​വി​പ​ണ​നവും മ​ത്സ്യ​ബ​ന്ധ​ന​വും നി​രോ​ധി​ച്ചു

കാസർകോട്ടെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​വും മ​ത്സ്യ​വി​പ​ണ​ന​വും നി​രോ​ധി​ച്ച്‌ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വ് ഇറക്കി. കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ജൂ​ലൈ ...

നിസർഗ്ഗ  ചുഴലിക്കാറ്റ് നാളെ എത്തും; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ വരാനിരിക്കുന്ന മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ ഇന്ന് മഴ കണക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, ...

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ശനിയാഴ്ചമുതല്‍ മത്സ്യബന്ധനത്തിന് അനുമതി; ചെറുകിട വില്‍പ്പനക്കാര്‍ക്ക് മാര്‍ക്കറ്റ് പോയന്റുകള്‍ നിശ്ചയിച്ചു നല്‍കി അവര്‍ക്കാവശ്യമായ മീന്‍ മത്സ്യഫെഡ് എത്തിക്കും; മീന്‍ വില്‍പ്പനയിലൂടെ കിട്ടുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നല്‍കും; കാസര്‍കോട് ഒഴികെ എല്ലായിടത്തും നാളെ മുതല്‍ മീന്‍ പടിക്കാം

സംസ്ഥാനത്ത് ശനിയാഴ്ചമുതല്‍ മത്സ്യബന്ധനത്തിന് അനുമതി. പരമ്ബരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെയാണ് മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയത്. ഭക്ഷ്യസുരക്ഷയും മത്സ്യത്തൊഴിലാളികളുടെ തൊഴിലും ഉറപ്പാക്കാനാണിത്. കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ...

മഴകാരണം കടലിൽ പോകാതിരുന്ന വള്ളക്കാർക്ക് ആശ്വാസമായി കൊഴുവ

മഴകാരണം കടലിൽ പോകാതിരുന്ന വള്ളക്കാർക്ക് ആശ്വാസമായി കൊഴുവ

കൊച്ചി: കനത്ത മഴയിലും കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യ ബന്ധനത്തിന് പോകാതിരുന്ന വള്ളങ്ങള്‍ ഒരാഴ്ചയ്ക്കു ശേഷം ലഭിച്ചത് വലനിറയെ കൊഴുവ. വൈപ്പിന്‍ ഗോശ്രീ പുരം ഫിഷിങ് ഹാര്‍ബറില്‍ ...

കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകരയില്‍ നിന്നും കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നാലു ...

മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി

മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി. വിഴിഞ്ഞത്ത് നിന്നുമാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയാണ് കാണാതായത്. ...

അതിര്‍ത്തി ലംഘിച്ച  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​നിൽ അറസ്റ്റിൽ

കാറ്റുവീശാന്‍ സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂം

അടുത്ത 24 മണിക്കൂര്‍ വരെ കേരള തീരപ്രദേശങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശകളില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വടക്ക് പടിഞ്ഞാറന്‍ തീരക്കടലില്‍ മത്സ്യബന്ധനത്തിന് ...

Latest News