ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 51 പേർ വിദേശത്ത് നിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 22 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 28664 പരിശോധനകൾ നടത്തി.
പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 266,
മലപ്പുറം 261
എറണാകുളം 121
ആലപ്പുഴ 118
കോഴിക്കോട് 93
പാലക്കാട് 81
കോട്ടയം 76
കാസർകോട് 68
ഇടുക്കി 42
കണ്ണൂര്‍ 31
പത്തനംതിട്ട 19
തൃശ്ശൂർ 19
വയനാട് 12
കൊല്ലം 5.
പ്രതികരിക്കാൻ ഇവിടെ എഴുതുക