കരിപ്പൂർ അപകടസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ.കരിപ്പൂരിൽ എത്തിയ 6 മന്ത്രിമാരും നിരീക്ഷണത്തിൽ പ്രവേശിച്ചു. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കില്ല.മുഖ്യമന്ത്രി പങ്കെടുക്കാത്തസാഹചര്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക