മുഖ്യമന്ത്രി സ്വർണക്കടത്തിന് കൂട്ടുനിന്നെന്ന് വിശ്വസിക്കുന്നില്ലെന്ന് പി.സി.ജോർജ് എംഎൽഎ. പക്ഷേ നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും. തിരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റയ്ക്ക് ആയിരിക്കില്ല മൽസരിക്കുന്നതെന്നും പി.സി.ജോർജ് പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക