മഴക്കാലമാണ്, മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ഇരിക്കുവാൻ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊതുകുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും കാലമായതിനാല്‍ എല്ലാവരും കൃത്യമായ മുന്‍കരുതല്‍ സ്വയം പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
This is the season of tropical and vector-borne diseases.
I urge you all to take the right precautions.
The Government is also closely monitoring the situation and ensuring care to those affected.
Stay safe, be happy! https://t.co/MToG695cXk
— Narendra Modi (@narendramodi) August 18, 2020
കൊവിഡ് ഭേദമായവരില്‍ വീണ്ടും വൈറസ് ബാധ; തെളിവുസഹിതം ആശുപത്രികള്‍ രംഗത്ത്
‘ഇത് പകര്‍ച്ചവ്യാധികളുടെയും, കൊതുകുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങളുടെയും കാലമാണ്. എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സര്‍ക്കാര്‍ സ്ഥിതിഗതികളെല്ലാം നിരീക്ഷിക്കുന്നുണ്ട്, രോഗബാധിതര്‍ക്ക് ശ്രദ്ധ നല്‍കും. എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കുക’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക