Home JOBS യുപിഎസ്‍സി വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

യുപിഎസ്‍സി വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേന്ദ്ര തസ്തികയായ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു നീട്ടാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സുപ്രീം കോടതിയെ അറിയിച്ചു

സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രഫസര്‍ (ന്യൂറോളജി)- 24, റിസര്‍ച് ഓഫിസര്‍ (സോഷ്യല്‍ സ്റ്റഡീസ്)-1, സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ലൈ- ഡിറ്റക്‌ഷന്‍)- 3, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോപ്പതി)-7 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഉള്ളത്. ഇതിലേക്ക് സെപ്റ്റംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Also Read :   കോവിഡ് മരണ നിരക്കിൽ കൃത്രിമം, ഗുജറാത്ത് സർക്കാരിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ