കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 37,480 രൂപയ്ക്കും ഗ്രാമിന് 4,685 രൂപയ്ക്കും ആണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് ഇന്നലെ 40 രൂപയും പവന് 320 രൂപയും കുറഞ്ഞാണു ഈ നിലവാരത്തിലെത്തിയത്.
ആറു മാസത്തിനിടയില്‍ ആദ്യമായി ഡീസല്‍ വിലയില്‍ കുറവ്
കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇതുവരെ പവന് 4,520 രൂപയാണു കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക