കൊച്ചി: ഡീസല്‍ വില ആറു മാസത്തിനിടെ ആദ്യമായി കുറഞ്ഞു. ഇന്ന് വിലയില്‍ 17 പൈസ കുറയും. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതിനു മുന്‍പ് ഡീസല്‍, പെട്രോള്‍ വിലയില്‍ കുറവുണ്ടായത് മാര്‍ച്ച് 16 നാണ്.
യുഎസ് ഓപ്പണ്‍: മൂന്നാം റൗണ്ടിലേക് കടന്ന് ജോക്കോവിച്ച്
അന്ന് കൊച്ചിയില്‍ പെട്രോളിന് 71.39 രൂപയും ഡീസലിന് 66.03 രൂപയുമായിരുന്ന വില. ആറു മാസക്കാലയളവില്‍ പെട്രോളിന് 11.25 രൂപയും ഡീസലിന് 11.75 രൂപയും വര്‍ധിച്ചു. ഇന്ന് കാക്കനാട്(കൊച്ചി) പെട്രോളിന് 82.64 രൂപയും ഡീസലിന് 77.77രൂപയും ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക