രാജ്യത്ത് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ. 80 ട്രെയിനുകള്‍ കൂടി പുതിയതായി സര്‍വീസ് നടത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 12 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക.
രാജ്യത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 230 ട്രെയിനുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകള്‍. സെപ്റ്റംബര്‍10 മുതല്‍ ഈ പുതിയ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക