തിരുവനന്തപുരം: സംസ്ഥാനത്ത് ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം വേഗത്തില്‍ ഭേദമായിട്ടുമുണ്ട്.
ഇംഗ്ലിഷ് മണ്ണിൽ കാണികളുടെ കൂവലും പരിഹാസവുമില്ലാതെ കളിക്കുന്നത് ഇതാദ്യമാണെന്ന് ഡേവിഡ് വാർണർ
മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായതെന്നും മന്ത്രി പറഞ്ഞു.ഹോമിയോ വകുപ്പിലെ ഒരു ഡി. എം. ഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക