നടന് കൃഷ്ണകുമാറിന്റെത് മലയാളത്തിന്റെ പ്രിയ താരകുടുംബമാണ്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. എന്നാല്‍ ഇപ്പോള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് സൂര്യാതപമേറ്റെന്ന് വ്യക്തമാക്കിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
പൂര്‍ണിമയുടെ പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങൾ
ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുകളുള്ള ഗൗണിലായിരുന്നു അഹാനയുടെ ഫോട്ടോഷൂട്ട്. അഹാന ചിത്രത്തിനൊപ്പം എന്നാല്‍ ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്‍ക്കുമ്ബോള്‍ സൂര്യാതപം ഏല്‍ക്കുന്നത് എന്തൊരു കഷ്ടമാണെന്നാണ് കുറിച്ചത്. സൂര്യാതപം കഴുത്തിനു പിന്നിലായാണ് ഏറ്റത്.
ഐസ് ബാഗ് കൊണ്ട് ഇത് പരിഹരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ അഹാന പങ്കുവച്ചത്. പോണ്ടിച്ചേരിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയതെന്നും താരം സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക