മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് പൂര്ണിമയുടേത്. നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണിമയ്ക്കൊപ്പം ഇന്ദ്രജിത്തിന്റെയും മക്കളുടെയുമൊക്കെ വിശേഷങ്ങളറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്.
പോയാല്‍ മടങ്ങിവരവില്ലാത്ത ദ്വീപ്
കുടുംബത്തിനൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ പൂര്‍ണിമ പങ്കുവയ്ക്കാറുളളത് ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ്. ഇപ്പോള്‍ പൂര്‍ണിമ ഇന്ദ്രജിത്തിന്റേതായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഇന്ദ്രജിത്തിനും പ്രാര്‍ത്ഥനയ്ക്കുമൊപ്പം എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക