SUN

രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ പ്രക്രിയയും വിജയകരമായി പൂർത്തീകരിച്ച് ആദിത്യ എൽ 1

ആദിത്യ-എല്‍1 ന്റെ ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ

രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഭൂമിയുടെ പരിധിവിട്ട് സൂര്യനിലേക്ക്. ആദിത്യ-എല്‍1 ന്റെ ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ചൊവ്വാഴ്ച (19.09.2023) ...

സൂര്യനെ കുറിച്ച് മനസ്സിലാക്കാനുള്ള ഇന്ത്യയുടെ ആദ്യ പര്യവേഷണ ദൗത്യം ആദിത്യ എൽ 1 വിക്ഷേപണം സെപ്റ്റംബർ 2 ന്

സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ1 ഇന്ന് രാവിലെ 11.50ന് വിക്ഷേപിക്കും

ചാന്ദ്രയാൻ 3ന്റെ അഭിമാന വിജയത്തിന് ശേഷം സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ 1 ഇന്ന് വിക്ഷേപിക്കും. ബംഗളുരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമ്മിച്ച ...

ഇന്ത്യ നാളെ സൂര്യനിലേക്ക്; ആദിത്യ എൽ 1 രാവിലെ വിക്ഷേപിക്കും

ഇന്ത്യ നാളെ സൂര്യനിലേക്ക്; ആദിത്യ എൽ 1 രാവിലെ വിക്ഷേപിക്കും

ചാന്ദ്രയാൻ 3ന്റെ അഭിമാന വിജയത്തിന് ശേഷം സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ 1നാളെ വിക്ഷേപിക്കും. ബംഗളുരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമ്മിച്ച ...

സൂര്യനെ കുറിച്ച് മനസ്സിലാക്കാനുള്ള ഇന്ത്യയുടെ ആദ്യ പര്യവേഷണ ദൗത്യം ആദിത്യ എൽ 1 വിക്ഷേപണം സെപ്റ്റംബർ 2 ന്

സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ 1 നാളെ വിക്ഷേപിക്കും

ചാന്ദ്രയാൻ 3ന്റെ അഭിമാന വിജയത്തിന് ശേഷം സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ 1നാളെ വിക്ഷേപിക്കും. ബംഗളുരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമ്മിച്ച ...

ഇത് സൂര്യന്റെ ഏറ്റവും വ്യക്തമായ പുതിയ ചിത്രം!  സൂര്യന്റെ ഒരു കണികയ്‌ക്ക് 13.92 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാസമുണ്ട്; സൂര്യനു സമീപം നിന്ന് ഫോട്ടോ എടുക്കുന്നതിൽ വിജയിച്ച് നാസ !

ഇത് സൂര്യന്റെ ഏറ്റവും വ്യക്തമായ പുതിയ ചിത്രം!  സൂര്യന്റെ ഒരു കണികയ്‌ക്ക് 13.92 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാസമുണ്ട്; സൂര്യനു സമീപം നിന്ന് ഫോട്ടോ എടുക്കുന്നതിൽ വിജയിച്ച് നാസ !

സൂര്യന്റെ ഒരു പുതിയ ചിത്രം പുറത്തുവന്നിട്ടുണ്ട്, അത് വളരെ വ്യക്തവും വ്യക്തവുമാണ്. സൂര്യന്റെ ഈ ചിത്രം എച്ച്ഡി നിലവാരം പോലെ വ്യക്തമായി കാണാം. ഏറ്റവും വലിയ സോളാർ ...

ഷൂട്ടിംഗിനിടെ സൂര്യ താപമേറ്റു; ചിത്രം പങ്കുവെച്ച്‌ അഹാന കൃഷ്ണ

ഷൂട്ടിംഗിനിടെ സൂര്യ താപമേറ്റു; ചിത്രം പങ്കുവെച്ച്‌ അഹാന കൃഷ്ണ

നടന്‍ കൃഷ്ണകുമാറിന്റെത് മലയാളത്തിന്റെ പ്രിയ താരകുടുംബമാണ്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. എന്നാല്‍ ഇപ്പോള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് സൂര്യാതപമേറ്റെന്ന് വ്യക്തമാക്കിയ ...

വേനൽക്കാലത്ത് മൺകുടങ്ങളിൽ തണുപ്പിച്ച വെള്ളം കുടിച്ചാൽ? 

വേനൽക്കാലത്ത് മൺകുടങ്ങളിൽ തണുപ്പിച്ച വെള്ളം കുടിച്ചാൽ? 

വേനലായാൽ മൺകുടങ്ങളിൽ വെള്ളം ശേഖരിച്ച് വച്ചു കുടിക്കുന്ന പതിവ് പലർക്കുമുണ്ട്. സ്റ്റീൽ പാത്രങ്ങളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും വെള്ളം എടുക്കുന്നതിനു പകരം മൺപാത്രങ്ങൾ ശീലമാക്കാം. കാരണം, ഇതിന് ആരോഗ്യഗുണങ്ങൾ ...

സൂര്യഗ്രഹണം നടക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ

സൂര്യഗ്രഹണം നടക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ ദൃശ്യമാകും. രാവിലെ 8ന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക​വു​മാ​യി​രി​ക്കും. ...

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ

തിരുവനന്തപുരം: കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ ദൃശ്യമാകും. രാവിലെ 8ന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ ...

സൂര്യതാപത്തിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കേണ്ടത് എങ്ങനെ???

സൂര്യതാപത്തിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കേണ്ടത് എങ്ങനെ???

സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മത്തില്‍ കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ ഉണ്ടാക്കും. അതിനാല്‍ ചൂടുകാലത്തെ സൗന്ദര്യസംരക്ഷണവും വളരെയധികം പ്രധാനമാണ്. സൂര്യതാപത്തിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കേണ്ടത് എങ്ങനെ? ജാസ്‌മിൻ കലാം പറയുന്നത് ...

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ബുധൻ വീണ്ടും സൂര്യനെ മറികടക്കുന്നു

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ബുധൻ വീണ്ടും സൂര്യനെ മറികടക്കുന്നു

ആകാശത്ത് വിസ്മയമൊരുക്കി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ബുധൻ വീണ്ടും സൂര്യനെ മറികടക്കുന്നു. 2032ൽ മാത്രമേ ഇനി ഈ പ്രതിഭാസം നടക്കുകയുള്ളു. ബുധൻ സൂര്യനെ മറികടക്കുമെങ്കിലും സൂര്യഗ്രഹണം പോലെ ...

കോഴിക്കോട് സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട് സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ് (59) മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യാതാപമേറ്റ് വയലില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. രാവിലെ കൃഷി സ്ഥലത്തേക്ക് പോയ ...

Latest News