‘താങ്ക്യൂ’ പോസ്റ്റിനൊപ്പം മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാകരുടെ ഹൃദയം കവരുന്നത്. “പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന ഒരു മനുഷ്യന്,” എന്ന കമന്റോടെ ആരാധകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.
നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന അറസ്റ്റില്‍
മലയാളികള്‍ തങ്ങളുടെ പ്രിയതാരത്തിനുള്ള ജന്മദിനസന്ദേശങ്ങള്‍ കുറിച്ചിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയാകെ മമ്മൂട്ടി മയമായ കാഴ്ചയാണ് കണ്ടത്. ആരാധകർ തന്നോട് കാണിക്കുന്ന ഈ സ്നേഹത്തിനും ജന്മദിന ആശംസകള്‍ക്കും നന്ദി പറയുകയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക