മാഞ്ചെസ്റ്റർ യുണൈറ്റഡ് അവരുടെ 3rd കിറ്റ് പുറത്തു വിട്ടു. വെള്ള നിറത്തിൽ കറുപ്പു വരകളുമായുള്ള ജേഴ്സി ഒരുക്കുന്നത് പ്രമുഖ സ്പോർട്സ് നിർമ്മാതാക്കളായ അഡിഡസാണ്.
വളരെ വത്യസ്തമായ ഈ ജേഴ്സി ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്. ആരാധകർക്കിടയിലെ വിമർശനങ്ങളെ തുടർന്ന് ഡേവിഡ് ബെക്കാം ഈ ജേഴ്സിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോസ് അപ്പ്ലോഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക