ഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷക്ക് വഴിയൊരുക്കിയെന്ന് രാഹുല്‍ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം, 21 ദിവസം കൊണ്ട് കൊവിഡിനെ നിയന്ത്രിക്കാം എന്നായിരുന്നു. എന്നാല്‍ കോടിക്കണക്കിന് ജോലി നഷ്ടവും ചെറുകിട മേഖലയുടെ തകർച്ചയുമാണ് ഉണ്ടായതെന്ന് രാഹുൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക