വിമർശനം

മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്; അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്; അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെതിരെ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്തിന്റെ പരിപാടിയായാണ് ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം ആഘോഷിക്കുന്നത് എന്നും ഒരു മതം മാത്രം ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

ഹൈക്കോടതിക്കെതിരെ വിമർശനം: പെരുമ്പാവൂര്‍ മുൻ മജിസ്ട്രേറ്റ് എസ് സുദീപിനോട് നേരിട്ട് ഹാജരായി മറുപടി നൽകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

മോൻസൻ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമ‍ശിച്ച പെരുമ്പാവൂര്‍ മുൻ മജിസ്ട്രേറ്റ് എസ് സുദീപിനോട് നേരിട്ട് ഹാജരായി മറുപടി നൽകാൻ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. ഈ ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി: ഇന്ത്യയില്‍ ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള മത്സരം

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ‘ഹിന്ദു’വും ‘ഹിന്ദുത്വവാദി’യും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും, അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസിന്റെ മെഗാറാലിയിലാണ് ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

കൊവിഡ് വാക്സീൻഎടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. വാക്സീനെടുക്കാതെ മാറിനിൽക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വാക്സീൻ എടുക്കാൻ വിസമ്മതം അറിയിച്ചവരെ ...

എംഎല്‍എ സി ദിവാകരന് കൊവിഡ് 19

പോലീസിന്റെ അക്രമത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ

പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ. പൊലീസ് ഇപ്പോൾ കാണിക്കുന്ന അക്രമങ്ങൾ പാടില്ലാത്തതാണ്. ഇങ്ങനെ ചെയ്യരുതെന്ന് ഞങ്ങൾ പോലീസിനെ പഠിപ്പിച്ചതാണെന്നും, എത്ര പഠിപ്പിച്ചിട്ടും ...

​ഗവർണർ ആകാനില്ല; തനിക്കുള്ള സൽപ്പേര് ബിജെപിക്ക് ​ഗുണം ചെയ്യുമെന്ന് ഇ ശ്രീധരൻ

കേരള സിൽവർലൈൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ

സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതിയായ സിൽവർലൈൻ പദ്ധതി  വലിയ വിഡ്ഢിത്തമാണെന്ന് ഇ ശ്രീധരൻ. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും സില്‍വര്‍ ലൈനിന്‍റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാട്; വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിൽ എ കെ ബാലനെതിരെ വിമർശനം

പാലക്കാട്: കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എ കെ ബാലനെതിരെ വിമർശനം. വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിൽ ആണ് ബാലനെതിരെ വിമർശനം. കൂടിയ വിലയ്ക്ക് സ്ഥലമേറ്റെടുത്തത് അറിഞ്ഞിട്ടും ...

കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കർശന നി‌ർദ്ദേശം; വിവാദ നിർദ്ദേശം നൽകിയത് ഡിസിപി ഐശ്വര്യ ദോഗ്രെ

കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കർശന നി‌ർദ്ദേശം; വിവാദ നിർദ്ദേശം നൽകിയത് ഡിസിപി ഐശ്വര്യ ദോഗ്രെ

കൊച്ചി: കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കർശന നി‌ർദ്ദേശവുമയി ഡിസിപി ഐശ്വര്യ ദോഗ്രെ. ഡിസിപിയുടെ പേരിൽ കൺട്രോൾ റൂമിൽ നിന്ന് സ്റ്റേഷനുകളിലേക്ക് വിവാദ നിർദ്ദേശം ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പൊലീസ് മത്സ്യം വലിച്ചെറിഞ്ഞെന്ന ആരോപണം അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാരിപ്പള്ളിയിൽ മത്സ്യ കച്ചവടം നടത്തിയ സ്ത്രീയുടെ കയ്യിൽ നിന്നും പൊലീസ് മത്സ്യം തട്ടിപ്പറിച്ചിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ടെന്ന് മുഖ്യമന്ത്രി സഭയിൽ. ചില പ്രാദേശിക മാധ്യമങ്ങൾ തെറ്റായ പ്രചരണം ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല; തൃശൂർ പാലിയേക്കര ബവ്റിജസ് ഔട്ലെറ്റ് അടപ്പിച്ചു

തൃശൂർ: തൃശൂർ പാലിയേക്കര ബവ്റിജസ് ഔട്ലെറ്റ് തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അടപ്പിച്ചു. പഞ്ചായത്തും സെക്ടറൽ മജിസട്രേറ്റും നോട്ടിസ് നൽകിയതിനെ തുടർന്നാണ് ഔട്ലെറ്റ് താൽക്കാലികമായി പൂട്ടിയത്. ഇന്നലെ മദ്യം ...

മോഹൻലാലിനെയും, എം.ജി ശ്രീകുമാറിനെയും ഉയർത്തി കൊണ്ട് വന്ന പ്രിയദർശൻ ചിലരെ കണ്ടില്ലെന്ന് നടിച്ചു: മുകേഷ്

മുകേഷ് എംഎല്‍എയെ കൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമർശനം

കൊല്ലം : മുകേഷ് എംഎല്‍എയെ കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമർശനം . നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ചയ്ക്കായാണ് ഇന്ന് ...

അമ്മയ്‌ക്കും മകൾക്കും തണലൊരുക്കിയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഥ ! നെയ്യാറ്റിന്‍കര നൊമ്പരമാകുമ്പോള്‍ നാളുകള്‍ക്ക് മുമ്പ് എസ്‌ഐ അന്‍സല്‍ താരമായ ആ കഥ ഇങ്ങനെ

അമ്മയ്‌ക്കും മകൾക്കും തണലൊരുക്കിയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഥ ! നെയ്യാറ്റിന്‍കര നൊമ്പരമാകുമ്പോള്‍ നാളുകള്‍ക്ക് മുമ്പ് എസ്‌ഐ അന്‍സല്‍ താരമായ ആ കഥ ഇങ്ങനെ

നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് വിമർശനം നേരിടുമ്പോൾ അമ്മയ്ക്കും മകൾക്കും തണലൊരുക്കിയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഥ ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. കാഞ്ഞിരപ്പള്ളി ...

‘മോ​ദി നി​ര്‍​മി​ത ദു​ര​ന്ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ന്ത്യ ന​ട്ടം​തി​രി​യുന്നു’; ആറ് വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് മോഡിക്കെതിരെ  രാഹുലിന്റെ ട്വീറ്റ് അറ്റാക്ക്

‘കോണ്‍ഗ്രസ്​ പതിറ്റാണ്ടുകളായി നിര്‍മിച്ചെടുത്ത ബന്ധങ്ങളുടെ ശൃംഖല ​മോദി നശിപ്പിച്ചു’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്​ പതിറ്റാണ്ടുകളായി നിര്‍മിച്ചെടുത്ത ബന്ധങ്ങളുടെ ശൃംഖല ​​ മോദി നശിപ്പിച്ചുവെന്നും അയല്‍പക്കത്ത്​ ഒരു സൃഹൃദ്​രാജ്യം പോലുമില്ലാതെ ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ ഒ​രു കണക്കുമില്ല; രാഹുൽ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ ഒ​രു ക​ണ​ക്കു​മി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യ​ത്ത് എ​ത്ര കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം മ​രി​ച്ചു​വെ​ന്നും ...

ഓഗസ്റ്റ് പത്തോടെ രോഗികളുടെ എണ്ണം 20 ലക്ഷമാകും: മുന്നറിയിപ്പുമായി രാഹുൽ

പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷക്ക് വഴിയൊരുക്കിയെന്ന് രാഹുല്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത ...

ബുർഖ ധരിച്ചത് എന്റെ മകളുടെ  സ്വാതന്ത്ര്യം; വിമർശനങ്ങളോട്  പ്രതികരിച്ച് എ.ആർ.റഹ്മാൻ

ബുർഖ ധരിച്ചത് എന്റെ മകളുടെ സ്വാതന്ത്ര്യം; വിമർശനങ്ങളോട് പ്രതികരിച്ച് എ.ആർ.റഹ്മാൻ

എ ആർ റഹ്മാന്റെ മകൾ ഖദീജ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിമർശനത്തിൽ വിശദീകരണവുമായി എ.ആർ.റഹ്മാൻ രംഗത്ത്. ബുർഖ ധരിക്കുന്നത് മകളുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും മക്കൾക്ക് സ്വതന്ത്രമായി കാര്യങ്ങൾ ...

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

കൊച്ചി: പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച്‌ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ ...

ദില്ലിയിൽ കനത്ത അന്തരീക്ഷ മലിനീകരം തുടരുന്നു

ദില്ലിയിൽ കനത്ത അന്തരീക്ഷ മലിനീകരം തുടരുന്നു

ദില്ലി: ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം മാറ്റമില്ലാതെ തുടരുന്നു. ദില്ലി സര്‍ക്കാര്‍ നടപ്പാക്കുന്ന ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ ...

Latest News