കങ്കണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന് വിശാല്‍. ശിവസേനയും, നടി കങ്കണ റണൗട്ടും തമ്മിലുള്ള പോര് തുടര്‍ന്ന് കൊണ്ടിരിക്കവെയാണ് വിശാലിന്റെ പിന്തുണ.
സ്റ്റീഫന്‍ ദേവസ്സിയെ സിബിഐ ചോദ്യം ചെയ്യും
കങ്കണയുടെ ഓഫീസ് പൊളിക്കാനുള്ള ബിഎംസിയുടെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആൾക്കാരാണ് എത്തുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1920കളില്‍ ഭഗത് സിങ് നടത്തിയ സമരങ്ങള്‍ക്ക് സമാനമാണ് കങ്കണയുടെ പ്രതിരോധമെന്നായിരുന്നു വിശാല്‍ പറഞ്ഞത്. നിരവധി പേരാണ് വിശാലിനെ വിമര്‍ശിച്ചു കൊണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക