KANGANA

ഹിമാചൽ പ്രദേശ് ദുരിതത്തിൽ; അങ്ങോട്ട് പോവരുതെന്ന മുന്നറിയിപ്പുമായി കങ്കണ

കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഹിമാചൽ പ്രദേശ് ദുരിതത്തിൽ ആണ്. ഇപ്പോഴിതാ അപകടസാധ്യതയുള്ളിടങ്ങളിൽ പോകരുത് എന്നഭ്യർത്ഥിച്ചു കൊണ്ടെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഹിമാചൽ ഇപ്പോൾ വിനോദയാത്രയ്ക്കുള്ള ...

വിവാഹ സ്വപ്‌നങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തി നടി കങ്കണ റണാവത്ത്

എന്നും വിവാദങ്ങളിൽ പെടുന്ന താരം ആണ് കങ്കണ. ഇപ്പോൾ തന്‍റെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തി നടി കങ്കണ റണാവത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. താരത്തിന്‍റെ നിര്‍മാണത്തില്‍ റിലീസിനൊരുങ്ങുന്ന ...

‘നാണമില്ലേ നിങ്ങള്‍ക്ക്, ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല, ഇനി രാജ്യസ്‌നേഹത്തെ കുറിച്ച് പറയാന്‍ യോഗ്യയല്ല’; കങ്കണയ്‌ക്ക് വിമര്‍ശനങ്ങള്‍, മറുപടിയുമായി താരം

കടുത്ത മുതലാളിത്തത്തിന്റെ ഇരയാണ് താനെന്ന് വ്യക്തമാക്കി കങ്കണ റണാവത്ത്

കടുത്ത മുതലാളിത്തത്തിന്റെ ഇരയാണ് താനെന്ന് വ്യക്തമാക്കി നടി കങ്കണ റണാവത്ത് രംഗത്ത്. ഫാഷൻ വ്യവസായത്തിന്റെ സ്വാധീനത്തില്‍ അന്താരാഷ്‌ട്ര ഫാഷൻ ബ്രാൻഡുകളുടെ പോക്കറ്റ് നിറയ്ക്കുകയാണ് ഇതുവരെ ചെയ്തത് എന്നും ...

രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചത് കൊണ്ട് തനിക്ക് 40 കോടി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്

രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചത് കൊണ്ട് തനിക്ക് 40 കോടി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. ഇത്തരത്തിൽ സംസാരിച്ചത് 25ഓളം ബ്രാൻഡുകളുടെ കരാറിനെ ബാധിച്ചു എന്നും ...

നമ്മുടെ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും സുരക്ഷയെ കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ലെന്നും സൽമാൻ ഖാനോട് കങ്കണ

നമ്മുടെ രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷിതമായ കരങ്ങളിലാണെന്നും അതിനാൽ നിങ്ങളുടെ സുരക്ഷയെ കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ലെന്നും സൽമാൻ ഖാനോട് ...

ട്വിറ്റർ മരവിപ്പിച്ചതിന് പിന്നിൽ വെളുത്ത വർഗ്ഗക്കാരുടെ വംശവെറി, തോൽക്കില്ല, എനിക്ക് ശബ്ദം ഉയർത്താൻ വേറെ ഇടങ്ങളുണ്ട്: കങ്കണ

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ മഹാരാഷ്‌ട്രയില്‍ ശക്തമായ പ്രതിഷേധം

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ ശക്തമായ പ്രതിഷേധം. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ചത് 2014 ല്‍ ആണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയാണെന്ന് പറഞ്ഞത് ...

”എന്ത്, ഝാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ..?” കങ്കണയെ ട്രോളി പ്രശാന്ത് ഭൂഷണ്‍

പത്മശ്രീ ഏറ്റുവാങ്ങിയതിന് പിന്നാലെ പുരസ്‌കാരത്തെ അപമാനിച്ച് കങ്കണ; വിമർശനവുമായി സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് നടി കങ്കണ റണാവത് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വലിയ ...

എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്, എല്ലാവരും തെറ്റും ചെയ്യാറുണ്ട്, പക്ഷേ തെറ്റിനെ മഹത്വവത്കരിക്കരുത്, ഓരോരുത്തരുടേയും കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കട്ടെയെന്ന് കങ്കണ

എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്, എല്ലാവരും തെറ്റും ചെയ്യാറുണ്ട്, പക്ഷേ തെറ്റിനെ മഹത്വവത്കരിക്കരുത്, ഓരോരുത്തരുടേയും കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കട്ടെയെന്ന് കങ്കണ

മുംബൈ: ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലായ ആര്യന്‍ ഖാന് പിന്തുണയുമായി എത്തിയ ബോളിവുഡ് സിനിമാ താരങ്ങള്‍ക്കെതിരെ നടി കങ്കണ റണാവത്ത്. ആര്യനെ പിന്തുണച്ചുകൊണ്ട് തുറന്ന കത്തെഴുതി നടന്‍ ഋത്വിക് ...

ജയലളിതയായി കങ്കണ;  ‘തലൈവി’യിലെ ചിത്രങ്ങള്‍ പുറത്ത്

ജയലളിതയായി കങ്കണ; ‘തലൈവി’യിലെ ചിത്രങ്ങള്‍ പുറത്ത്

മുംബൈ: കങ്കണ റണൗട്ട് ജയലളിതയായി അഭിനിയിക്കുന്ന തലൈവിയിലെ പുതിയ ചിത്രങ്ങള്‍ പുറത്ത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിൽ ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ...

സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനോട് കങ്കണയെ താരതമ്യം ചെയ്ത് നടന്‍ വിശാല്‍

സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനോട് കങ്കണയെ താരതമ്യം ചെയ്ത് നടന്‍ വിശാല്‍

കങ്കണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ വിശാല്‍. ശിവസേനയും, നടി കങ്കണ റണൗട്ടും തമ്മിലുള്ള പോര് തുടര്‍ന്ന് കൊണ്ടിരിക്കവെയാണ് വിശാലിന്റെ പിന്തുണ. സ്റ്റീഫന്‍ ദേവസ്സിയെ സിബിഐ ചോദ്യം ചെയ്യും ...

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു; എതിർപ്പുമായി കുടുംബാംഗങ്ങൾ

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു; എതിർപ്പുമായി കുടുംബാംഗങ്ങൾ

ചെ​ന്നൈ: മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും എ​ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ര്‍​മി​ക്കാ​നി​രി​ക്കു​ന്ന സി​നി​മ​യ്‌​ക്കെ​തി​രെ ജ​യ​ല​ളി​ത​യ​യു​ടെ കു​ടും​ബാം​ഗം. ത​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ സി​നി​മ നി​ര്‍​മി​ക്കു​ന്ന​തി​ല്‍​നി​ന്നും ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ...

Latest News