തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ല.
സ്വർണക്കടത്ത് : മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിൽ വ്യക്തത വരുത്താതെ കേന്ദ്രം
2532 പേർ രോഗമുക്തരായി. ഇന്നത്തെ രോഗബാധയിൽ 3013 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 313 പേർ ഉറവിടം അറിയാത്തവരാണ്. 89 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം വന്നു. 12 പേർ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക