വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് വാക്സിൻ പുറത്തിറക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. കോവിഡ് വാക്സിന് ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന പ്രസിഡന്റിന്റെ വാക്കുകള്‍ കോവിഡ് മാഹാമാരിമൂലം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ്.
ലൈഫ് മിഷൻ: ഇ.പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്
കോവിഡ് വാക്സിന് ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് ട്രംപ് പറയുന്നത്. കോവിഡ് വാക്സിൻ വളരെ അടുത്ത് എത്തിക്കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ വാക്സിന് പുറത്തിറങ്ങുമെന്നും മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക