DONALD TRUMP

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചു; ഡൊണാൾഡ് ട്രംപ് 83 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം, തിരിച്ചടി

2019ൽ മാധ്യമപ്രവര്‍ത്തക ജീന്‍ കാരളിനെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വൻ തിരിച്ചടി. ട്രംപ് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ന്യൂയോര്‍ക്ക് ...

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ട്രംപ്

വാഷിങ്ടൺ: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപിന് വിജയം ...

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്ന് ട്രെംപ്

വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവകാശപ്പെട്ട് ഡോണള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പില്‍ തനിക്ക് 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഫോക്സ് ...

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡൊണാൾഡ് ട്രംപ് കീഴടങ്ങി, അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു

വാഷിംഗ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കീഴടങ്ങി. തെരഞ്ഞെടുപ്പ് അട്ടിമറി കേസിലാണ് അറ്റലാന്‍റയിലെ ഫുൾട്ടൺ കൌണ്ടി ജയിലിൽ കീഴടങ്ങിയത്. ട്രംപിനെതിരെ 13 കേസുകളാണ് നിലവിലുള്ളത്. ഈ ...

ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു ; വിചാരണ തുടങ്ങും വരെ വിട്ടയച്ചു

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിചാരണ തുടങ്ങും വരെ വിട്ടയച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്ന് ഉൾപ്പെടെയുള്ള നിർദേശവും കോടതി ...

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ

വാഷിങ്ടൺ: മയാമി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ. രഹസ്യ വിവരങ്ങൾ കൈവശം വെച്ച കേസിൽ മയാമി ഫെഡറൽ കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ്. കൂടാതെ, ഈ ...

വൈറ്റ്ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം

വാഷിങ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ്ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചെന്നാണ് കേസ്. മയാമി ഫെഡറൽ കോടതിയിൽ ചൊവ്വാഴ്ച ഹാജരാകുമെന്ന് ...

സിൻസിനാറ്റിയിലുള്ള എഫ്ബിഐ കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരി വെടിയേറ്റു മരിച്ചു

സിൻസിനാറ്റിയിലുള്ള എഫ്ബിഐ കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരി വെടിയേറ്റു മരിച്ചു

ഒഹായോ: സിൻസിനാറ്റിയിലുള്ള എഫ്ബിഐ കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരി വെടിയേറ്റു മരിച്ചു. രക്ഷാകവചമണിഞ്ഞ് പ്രാദേശിക സമയം രാവിലെ 9.15 ഓടെ കെട്ടിടത്തിൽ കയറാൻ ശ്രമിച്ച ഇയാൾ ...

ഇരുപത്തിയേഴു കോടി രൂപയ്‌ക്ക് ഏറ്റവും ചെറിയ വീട് വിറ്റഴിച്ചു യു.എസ് വ്യവസായി എലന്‍ മസ്‌ക്

വിലക്കിയ നടപടി തെറ്റ്, ഡൊണാൾഡ് ട്രംപിനെ തിരികെ വിളിക്കാൻ തീരുമാനിച്ച് ഇലോൺ മസ്ക്

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ഹാന്റിലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് ഇലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭാവന ആദ്യമായി ...

ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

വരുന്നു, ട്രംപിന്റെ സ്വന്തം ആപ്പ്! ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലോഞ്ച് ചെയ്യും

മുന്‍ അമേരിക്കന്‍ പ്രസിഡന്റും വ്യവസായിയുമായ ഡോണള്‍ഡ് ട്രംപ്   തന്റെ പുതിയ സോഷ്യല്‍ മീഡിയ   സംരംഭമായ 'ട്രൂത്ത് സോഷ്യല്‍'    ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ തിങ്കളാഴ്ച ...

ട്രം​പ് ഫ്ലോ​റി​ഡ​യി​ലേ​ക്ക്; ബൈഡന്റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

ട്രൂത്ത് സോഷ്യൽ;ട്വിറ്ററിനെ മുട്ടുകുത്തിക്കാൻ സ്വന്തം പ്ലാറ്റ്‌ഫോമുമായി ട്രംപ്

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ട്രംപ് സ്വന്തമായി പുതിയ ...

അത് വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങളല്ല; ട്രംപിന് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങൾ

അത് വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങളല്ല; ട്രംപിന് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങൾ

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൗദി സന്ദര്‍ശന സമയത്ത് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങളായിരുന്നെന്ന് റിപ്പോര്‍ട്ട്. വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങള്‍ കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് ...

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

റദ്ദാക്കിയ ട്വിറ്റർ അക്കൗണ്ട് വേണം -ട്രംപ് കോടതിയിൽ

ന്യൂയോർക്ക്:ട്വിറ്റർ റദ്ദാക്കിയ തന്റെ അക്കൗണ്ട് താത്കാലികമായെങ്കിലും പുനഃസ്ഥാപിക്കാൻ കമ്പനിക്കുമേൽ സമ്മർദം ചെലുത്താനാവശ്യപ്പെട്ട് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോടതിയിൽ. വെള്ളിയാഴ്ച മയാമിയിലെ ജില്ലാ കോടതിയിലാണ് ട്രംപ് ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കൽ, ടെക് ഭീമന്മാർക്കെതിരെ നിയമനടപടിക്കൊരുങ്ങി ട്രംപ്

സമൂഹമാധ്യമങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫേസ്ബുക്കിനും ഗൂഗിളിനും ട്വിറ്ററിനുമെതിരെയാണ് ഡൊണാൾഡ് ട്രംപ് നിയമ നടപടിക്കൊരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോമുകളിൽ നിന്നെല്ലാം ട്രംപിനെ വിലക്കിയിരുന്നു. ഇതിനെതിരെയാണ് ...

‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’; തിരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്

നൈജീരിയയിലെ ട്വിറ്റർ നിരോധനം; നടപടിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

ട്വിറ്ററിന് കഴിഞ്ഞ ദിവസമാണ് നൈജീരിയയിൽ നിരോധനം ഏർപ്പെടുത്തിയത്. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് നൈജീരിയൻ സർക്കാർ ട്വിറ്ററിന് നിരോധനമേർപ്പെടുത്തിയത്. പ്രാദേശിക വിഘടനവാദികൾക്കെതിരെ ...

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ചൈന വീഴ്ച വരുത്തി;  യു എസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് ചൈന 10 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കണം’; വുഹാന്‍ ലാബ് തിയറി ആവര്‍ത്തിച്ച് ട്രംപ്

വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ചൈന വീഴ്ച വരുത്തിയെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ . ചൈനയ്ക്കും യു എസ് ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവും പകര്‍ച്ചവ്യാധി പ്രതിരോധ ...

ധ്യാനിക്കുന്ന ബുദ്ധ സന്യാസിയായി ട്രംപ്; വൈറലായി ചൈനീസ് പ്രതിമ

ധ്യാനിക്കുന്ന ബുദ്ധ സന്യാസിയായി ട്രംപ്; വൈറലായി ചൈനീസ് പ്രതിമ

മുൻ യു എസ് പ്രസിഡൻ്റ്  ഡൊണാൾഡ് ട്രംപിനെ  അത്രപെട്ടന്നൊന്നും ലോകം മറക്കില്ല.  വിവാദ പ്രസ്താവനകളിലൂടെയാണ് ട്രംപ് എപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ളത്. ഇപ്പോൾ ട്രംപിൻ്റെ പ്രതിമയും ട്രെൻ്റായിരിക്കുകയാണ്. ...

‘ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി  സമയം പാഴാക്കാനില്ല’; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ശ്രമം.. ; ഡൊണാൾഡ് ട്രംപിന് വീണ്ടും ഫേസ്ബുക്കിന്റെ വിലക്ക്,

തന്റെ മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ശ്രമം നടത്തിയ ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ഫേസ്ബുക്ക് വിലക്കി. ട്രംപിന്റെ മകന്റെ ഭാര്യ ലാറയുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ട്രംപ് ശ്രമിക്കുകയും ഇതോടെ ...

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

ട്രംപിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടര്‍ന്നേക്കുമെന്ന് സൂചന.  ഇനിയൊരിക്കല്‍ ട്രംപ് പ്രസിഡന്‍റ് പദവിയിലേക്ക് മടങ്ങിയാല്‍ പോലും വിലക്ക് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

‘ട്രംപിനെപ്പോലെയായിരിക്കില്ല ഞാൻ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, ഞങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്റെ ആവശ്യമില്ല, പക്ഷേ മത്സരത്തിന്റെ ആവശ്യമുണ്ട്’ ; ചൈന വിഷയത്തിൽ ജോ ബൈഡൻ

ചൈനയുമായി ശക്തമായ മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുമാത്രമേ മുന്നോട്ട് പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

അമേരിക്കന്‍ സൈന്യത്തില്‍ ഇനി ട്രാൻസ്‌ജെൻഡറുകളും, ട്രംപിന്റെ വിലക്ക് നീക്കി ബൈഡൻ !

വാഷിംഗ്ടണ്‍: ട്രാൻസ്‌ജെൻഡറുകളെ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്‌ വിലക്കിയ ട്രംപിന്റെ ഉത്തരവ്‌ പിൻവലിക്കാനൊരുങ്ങി പ്രസിഡന്റ്‌ ജോ ബൈഡൻ. തെരഞ്ഞെടുപ്പ് പ്രചരണറാലികളില്‍ ബൈഡന്‍ പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. രാജ്യത്തെ ...

അത്ഭുതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബി- 777 പ്രത്യേക വിമാനങ്ങള്‍

ജോ ബൈഡന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആശംസകളറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെ നാലപ്പത്തിയാറാമത് പ്രസിഡന്റായാണ് ജോ ബൈഡൻ ചുമതലയേൽക്കുന്നത്. ഇന്ത്യ- അമേരിക്ക ബന്ധത്തെ കൂടുതൽ‌ ശക്തിപ്പെടുത്തുമെന്ന് ...

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

ബൈഡനും കമലയും ഇന്ന് അധികാരമേൽക്കും..; ഫ്ലോറിഡയിലേക്ക് പറക്കാൻ ട്രംപ്

ജോ ബൈഡനും കമലാ ഹാരിസും ഇന്ന് അമേരിക്കൻ ഭരണത്തിൽ അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആക്രമണം നടത്താനുള്ള ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ഡൊണാള്‍ഡ് ട്രംപിന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിനും താഴ് വീണു

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിനും താഴ് വീണു. അക്കൗണ്ട് സ്ഥിരമായി നിരോധിക്കാനാണ് തീരുമാനം. യു.എസ്. കാപ്പിറ്റോള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റിദ്ധാരണയും വിദ്വേഷവും ...

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്തു; രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്തു. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 ...

ഇതൊക്കെ എന്ത്! ട്രംപിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയി; ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാൻ തീരുമാനം; വോട്ട് ചെയ്തവരിൽ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും

യുഎസ് ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനം. രാജ്യത്തെ നടുക്കിയ കാപ്പിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ട്രംപിനെ നീക്കം ...

‘ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി  സമയം പാഴാക്കാനില്ല’; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസായി; അമേരിക്കൻ ചരിത്രത്തിൽ ആദ്യം

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായി. കാപിറ്റോൾ ഹാളിൽ‍ നടന്ന അക്രമണത്തിന് പ്രേരണ നൽകിയതിനാണ് ട്രംപിന് മേലുള്ള നടപടി. അമേരിക്കൻ ചരിത്രത്തിലിദാദ്യമായാണ് ...

‘ആരും ഭയക്കേണ്ട, പുറത്തുപോയി വോട്ട് ചെയ്യുക, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’; മാസ്ക് ഊരി ആരാധകരെ അഭിസംബോധന ചെയ്ത് ട്രംപ്

ട്രംപിന് യൂട്യൂബിലും പൂട്ടുവീണു; കലാപാഹ്വാനം നടത്തിയ ചാനലിന് നിരോധനം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച് യൂട്യൂബ്. യൂട്യൂബ് നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ വന്നതാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ ...

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയിൽ പൂർത്തിയായി. പ്രമേയം കൊണ്ടുവന്നത് അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ്. ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് ...

വളർത്തുനായകൾ ബൂർഷ്വാ സംസ്കാരം; രാജ്യത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ നായ വിഭവങ്ങൾ വർധിപ്പിക്കുക: കിം ജോംഗ് ഉൻ

‘അധികാരത്തിൽ ആരെത്തിയാലും ഉത്തര കൊറിയയ്‌ക്കെന്നും ശത്രു യുഎസ് തന്നെ ‘ – കിം ജോങ് ഉൻ

അധികാരത്തിൽ ആരെത്തിയാലും യുഎസ് എന്നും ഉത്തര കൊറിയയ്ക്ക് ശത്രു തന്നെയെന്ന് ഭരണാധികാരി കിം ജോങ് ഉൻ. പ്രത്യക്ഷമായി ബൈഡന്റെ പേര് പറയാതെയാണ് ഉത്തര കൊറിയൻ ഭരണാധികാരിയുടെ പരാമർശങ്ങൾ. ...

Page 1 of 5 1 2 5

Latest News