കൊച്ചി : സ്വര്‍ണ വില സംസ്ഥാനത്ത് വീണ്ടും കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്.
അമിത്ഷാ തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും
ഔണ്‍സിന് 1,946 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ ഗ്രാമിന് 4,760 രൂപയിലും ഒരു പവന് സ്വര്‍ണത്തിന് 38,080 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക