അടിമാലി കുറത്തിക്കുടിയിൽ ചങ്ങാടം ഒഴുക്കിൽപെട്ട് കാണാതായ 7 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട ചങ്ങാടത്തില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമുണ്ടായിരുന്നു.
ഫയർഫോഴ്സും ദുരന്തനിവാരണസേനയും സ്ഥലത്തേക്ക് തിരിച്ചു. ചങ്ങാടം മറിഞ്ഞാണ് അപകടം. അപകടത്തില്‍പ്പെട്ട എല്ലാവരേയും രക്ഷിച്ചെന്ന് എസ്.രാജേന്ദ്രന് എംഎല്‍എ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക