അടിമാലി

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

വീടിനുള്ളിൽ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് തടഞ്ഞു

ഇടുക്കി: വീടിനുള്ളിൽ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി തടഞ്ഞു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ ഇടനട്ട് സ്വദേശികളായ ...

അടിമാലിയില്‍ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

അടിമാലിയില്‍ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

കുഞ്ചിത്തണ്ണിയില്‍ അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ്, ഒന്നര മില്ലിഗ്രാം എം.ഡി.എം.എ എന്നിവയുമായി രണ്ട് പേർ പിടിയിൽ. കാറില്‍ വരികയായിരുന്ന ഇവരെ പോലീസ് ...

മാങ്കുളത്തെ സ്വകാര്യ റിസോർട്ട് ഉടമ മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി അടിമാലിക്ക് അടുത്ത് മാങ്കുളത്ത് സ്വകാര്യ റിസോർട്ടിൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി ബസ്റ്റിൻ ജെയ്സൺ ലൂയിയെ ആണ് തൂങ്ങി മരിച്ച നിലയിൽ ...

അടിമാലി മാങ്കുളത്ത് റിസോർട്ട് ഉടമയെ സ്വന്തം റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അടിമാലി മാങ്കുളത്ത് റിസോർട്ട് ഉടമയെ സ്വന്തം റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ദേവികുളം ∙ അടിമാലി മാങ്കുളത്ത് റിസോർട്ട് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം റൂട്ട്സ് എൻക്ലേവ് സ്വദേശി ബാസ്റ്റിൻ ജെയ്സൺ ലൂയീയെ ആണ് എലഫന്റ് ഗാർഡൻ എന്ന ...

വേ​ന​ൽ മഴയ്‌ക്കൊപ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത

ഇടുക്കിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു, രണ്ടു പേർക്കു പരുക്ക്

ഇടുക്കി∙ അടിമാലിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു. ചൂരക്കെട്ടൻകുടിയിൽ സുബ്രഹ്മണ്യനും ഭാര്യ സുമതിയുമാണു മരിച്ചത്. അടിമാലി പഞ്ചായത്ത് മുൻ അംഗം ബാബു ഉലകനും ഭാര്യയ്ക്കും മിന്നലിൽ പരുക്കേറ്റു.

ഒറ്റയ്‌ക്കു താമസിച്ചയാൾ കൊല്ലപ്പെട്ടു; മുറിയും മുൻവാതിലും പുറത്തുനിന്നു പൂട്ടിയ നിലയിൽ

ഒറ്റയ്‌ക്കു താമസിച്ചയാൾ കൊല്ലപ്പെട്ടു; മുറിയും മുൻവാതിലും പുറത്തുനിന്നു പൂട്ടിയ നിലയിൽ

അടിമാലി കല്ലാർ കുരിശുപാറയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന അറയ്ക്കൽ ഗോപി (64) എന്നയാളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻവശത്തെ വാതിൽ പുറത്തു നിന്നും അകത്തു നിന്നും മൃതദേഹം ...

വാളയാറില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ആറു കിലോ കഞ്ചാവ് പിടിച്ചെടുത്തു

അടിമാലിയിൽ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി

ഇടുക്കിയിൽ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ. അടിമാലിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പണിക്കന്‍കുടി വെട്ടിക്കാട്ട് ആല്‍ബിന്‍ ജോസഫിനെയാണ് നാല് കിലോ കഞ്ചാവുമായി പിടികൂടിയത്. എന്നാൽ, ഇയാളുടെ ...

പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിക്കായി തിരച്ചില്‍ തുടരുന്നു

അടിമാലിയിൽ ചങ്ങാടംമറിഞ്ഞ് അപകടം; ഏഴു പേരെ രക്ഷപ്പെടുത്തി

അടിമാലി കുറത്തിക്കുടിയിൽ ചങ്ങാടം ഒഴുക്കിൽപെട്ട് കാണാതായ 7 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട ചങ്ങാടത്തില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമുണ്ടായിരുന്നു. ഫയർഫോഴ്സും ദുരന്തനിവാരണസേനയും സ്ഥലത്തേക്ക് തിരിച്ചു. ചങ്ങാടം മറിഞ്ഞാണ് ...

ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍

പിടിയിലായ ഭീകരിലൊരാൾ അടിമാലിയിലെ ചപ്പാത്തിക്കടയില്‍ ജോലി ചെയ്തിരുന്നതായി റിപ്പോർട്ട്

കൊച്ചി: ഇന്ന് രാവിലെ പിടിയിലായ അൽ ഖായിദ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലിയിൽ ജോലി ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു.  ഒരു ചപ്പാത്തിക്കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. ...

കാടിന്റെ  മക്കള്‍ക്കായി മല കയറി അദ്ധ്യാപകര്‍; വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കുടികളില്‍ രണ്ട് ടിവികള്‍ സ്ഥാപിച്ചു,​

കാടിന്റെ മക്കള്‍ക്കായി മല കയറി അദ്ധ്യാപകര്‍; വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കുടികളില്‍ രണ്ട് ടിവികള്‍ സ്ഥാപിച്ചു,​

അടിമാലി: കോറോണ ഭീഷണിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മല കയറി അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അദ്ധ്യാപകര്‍. കുടികളിലെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ ...

സ്‌കൂള്‍ വിനോദയാത്രാസംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു

സ്‌കൂള്‍ വിനോദയാത്രാസംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു

അടിമാലി: അടിമാലിക്ക് സമീപം കല്ലാർ കമ്പി ലൈനിൽ സ്‌കൂള്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് വിദ്യാര്‍ഥിനികളുള്‍പ്പെടെ 28 പേര്‍ക്ക് പരിക്ക്. 22 വിദ്യാര്‍ഥിനികള്‍ക്കും നാല് അധ്യാപകര്‍ക്കും രണ്ട് ...

ഭീതിയൊഴിയാതെ അടിമാലി ; മലയോര മേഖലകളില്‍ ഭൂമി വിണ്ടുകീറുന്നു

ഭീതിയൊഴിയാതെ അടിമാലി ; മലയോര മേഖലകളില്‍ ഭൂമി വിണ്ടുകീറുന്നു

ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും നാശം വിതച്ച അടിമാലിയില്‍ ഭീതിയൊഴിയുന്നില്ല. മലയോര മേഖലകളില്‍ വ്യാപകമായി ഭൂമി വിണ്ടുകീറുകയാണ്. മഴ മാറിയിട്ടും വീടും പുരയിടവും നശിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം പരിശോധനങ്ങളും ...

Latest News