കൊച്ചി : അടുത്ത മാസം എട്ട് വരെ സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യ പ്രതി സ്വപ്ന സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. സ്വപ്ന സുരേഷ് കഴിഞ്ഞ നാലു ദിവസമായി എന്‍.ഐ.എയുടെ കസ്റ്റഡിയിലായിരുന്നു. കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്നയുടെ ആവശ്യം അംഗീകരിച്ചു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക