ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,589 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 61,45,292 ആയി. മരണ സംഖ്യ 96,318 ആയി ഉയര്‍ന്നു.
ഇടുക്കിയില്‍ വിഷമദ്യം കഴിച്ച മൂന്നുപേരുടെ സ്ഥിതി ഗുരുതരം
ആദ്യമായാണ് കഴിഞ്ഞ 28 ദിവസത്തിനിടെ പ്രതിദിന മരണ സംഖ്യ 1,000ത്തിന് താഴെ പോകുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് എന്നാണ് റിപ്പോർട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക