ചിത്തിരപുരം: ഇടുക്കി മൂന്നാര്‍ ചിത്തരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേരുടെ സ്ഥിതി ഗുരുതരം. ഇവർ കഴിച്ചത് വാറ്റ് ചാരായമാണെന്ന് സംശയിക്കുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ദിലീപിനെതിരെയുള്ള മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം; വധഭീഷണിയും: മാപ്പുസാക്ഷിയുടെ പ്രതികരണം
ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ചികിത്സയിലുള്ളത്. മദ്യം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക