കണ്ണൂര്‍: സിപിഎം ഓഫീസിനു നേരെ തലശേരി കൊളശേരി കളരിമുക്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ബോംബേറ് ഉണ്ടായി. ബോംബെറിഞ്ഞത് സിപിഎം കളരിമുക്ക് ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ജനാര്ദനന് സ്മാരക വായനശാലക്കു നേരേയാണ്.
കണ്ണൂരില്‍ ഒരു കോവിഡ് മരണം കൂടി
ബോംബ് ഓഫീസിന്റെ ഷട്ടറില്‍ കൊണ്ട് പൊട്ടിത്തെറിച്ചു. സിപിഎം ആരോപിക്കുന്നത് ബൈക്കിലെത്തിയ ബിജെപി സംഘമാണ് ബോംബെറിഞ്ഞതെന്നാണ്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക