തളിപ്പറമ്പ് : കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഭരതന് (75) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മരണം സംഭവിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക